ഇരിട്ടി∙ എടൂർ ടൗണിന് സമീപത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. മുണ്ടയാംപറമ്പിൽ കഴിഞ്ഞദിവസം കണ്ട കടുവ ഈ മേഖലയിലേക്ക് മാറിയതായാണ് നിഗമനം. വെളിമാനം, കീഴ്പ്പള്ളി, കരിക്കോട്ടക്കരി, എടപ്പുഴ ,വീർപ്പാട്, വിയറ്റ്നാം േഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം. കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, കണ്ണവം റേഞ്ചർ അഖിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ എടൂർ ടൗണിന് സമീപത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. മുണ്ടയാംപറമ്പിൽ കഴിഞ്ഞദിവസം കണ്ട കടുവ ഈ മേഖലയിലേക്ക് മാറിയതായാണ് നിഗമനം. വെളിമാനം, കീഴ്പ്പള്ളി, കരിക്കോട്ടക്കരി, എടപ്പുഴ ,വീർപ്പാട്, വിയറ്റ്നാം േഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം.

കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, കണ്ണവം റേഞ്ചർ അഖിൽ നാരായണൻ, ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ കാൽപാട് കടുവയുടെ ആണെന്ന് സ്ഥിരീകരിച്ചു. വില്ലേജ് ഓഫിസ് പരിസരത്ത് നിന്ന് 30 മീറ്റർ കരിക്കോട്ടക്കരി റോഡിലാണ് കാൽപാട് കണ്ടെത്തിയത്.