ഇരിട്ടി∙ വാഹനപരിശോധനയ്ക്കിടെ, കേരള - കർണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന 300 ഗ്രാം മെത്താഫിറ്റമിൻ ലഹരിമരുന്നുമായി 2 യുവാക്കൾ പിടിയിലായി. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു. ഉളിയിൽ സ്വദേശികളായ കുന്നിൻകീഴിലെ എസ്.എം.ജസീർ (42), നരയംപാറയിലെ പി.കെ.സമീർ (39) എന്നിവരാണ് പിടിയിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ വാഹനപരിശോധനയ്ക്കിടെ, കേരള - കർണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന 300 ഗ്രാം മെത്താഫിറ്റമിൻ ലഹരിമരുന്നുമായി 2 യുവാക്കൾ പിടിയിലായി. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു. ഉളിയിൽ സ്വദേശികളായ കുന്നിൻകീഴിലെ എസ്.എം.ജസീർ (42), നരയംപാറയിലെ പി.കെ.സമീർ (39) എന്നിവരാണ് പിടിയിലായത്. കാറിന്റെ ഡാഷ് ബോ‍ഡിലായിരുന്നു ലഹരി സൂക്ഷിച്ചിരുന്നത്. ബുധൻ രാത്രി 11ന് ഇരിട്ടി സിഐ: കെ.ജെ.വിനോയിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

എസ്ഐ എ.സുനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, ജിയാസ്, ഷിഹാബുദ്ദീൻ, ജില്ലാ പൊലീസിന്റെ നർകോട്ടിക് വിഭാഗം എഎസ്ഐമാരായ രാജീവൻ, ജിജിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീഷ്, ഷൗക്കത്തലി, സിപിഒ: അനൂപ് എന്നിവരും എംഡിഎംഎ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായവരെ മട്ടന്നൂർ കോടതി 2 ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.