പാപ്പിനിശ്ശേരി ∙ മതമൈത്രി വിളിച്ചോതുന്ന പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മാ പള്ളി (കാട്ടിലെപ്പള്ളി) മഖാം ഉറൂസിനു നാളെ തുടക്കമാകും. സമസ്ത കേന്ദ്ര മുശാവറ ട്രഷറർ പി.പി.ഉമർ മുസല്യാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ബുർദ, ഖവാലി, 8ന് എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് സഫ്‌വാൻ തങ്ങളുടെ നേതൃത്വത്തിൽ മജ്‌ലിസുന്നൂർ, അബ്ദുൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാപ്പിനിശ്ശേരി ∙ മതമൈത്രി വിളിച്ചോതുന്ന പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മാ പള്ളി (കാട്ടിലെപ്പള്ളി) മഖാം ഉറൂസിനു നാളെ തുടക്കമാകും. സമസ്ത കേന്ദ്ര മുശാവറ ട്രഷറർ പി.പി.ഉമർ മുസല്യാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ബുർദ, ഖവാലി, 8ന് എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് സഫ്‌വാൻ തങ്ങളുടെ നേതൃത്വത്തിൽ മജ്‌ലിസുന്നൂർ, അബ്ദുൽ ഫത്താഹ് ദാരിമിയുടെ പ്രഭാഷണം എന്നിവ നടക്കും.

28ന് 7ന് ദഫ് പ്രദർശനം, 8ന് ദാരിമി അബ്ദുസമദ് കൊളത്തറയുടെ കഥാപ്രസംഗം എന്നിവ നടക്കും. 29ന് 7.30ന് ബുർദ മജ്‌ലിസ്, അയൂബ് അസ്അദിയുടെ പ്രഭാഷണം എന്നിവ നടക്കും. 30ന് 7.30ന് നടക്കുന്ന സമാപന സമ്മേളനം എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

ദിക്ർ ദുആ മജ്‌ലിസിന് അബ്ദുൽ ഖാദർ ഫൈസി തങ്ങൾ പട്ടാമ്പി നേതൃത്വം നൽകും. പൂർണമായി ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് ഉറൂസ് നടക്കുന്നതെന്ന് വി.പി.ഷഹീർ, കെ.പി.അബ്ദുൽ റഷീദ്, സി.എച്ച്.അബ്ദുൽ സലാം, എ.പി.അബ്ദുൽ ഖാദർ, എം.വി.മഹമൂദ് എന്നിവർ അറിയിച്ചു.