കണ്ണൂർ∙ ജില്ലാ ആശുപത്രിയിൽ നിന്ന് മുങ്ങിയ റിമാൻഡ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാവൂർ പൊലീസ് ശനിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്ത പീഡന കേസിലെ പ്രതി കോളയാട് സ്വദേശി ഹരീഷിനെ (20) ആണ് കോവിഡ് പരിശോധനയ്ക്ക് വേണ്ടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. രാത്രി 9.30 ഓടെ പരിശോധന കഴിഞ്ഞ് തിരിച്ച് പോകാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ജില്ലാ ആശുപത്രിയിൽ നിന്ന് മുങ്ങിയ റിമാൻഡ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാവൂർ പൊലീസ് ശനിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്ത പീഡന കേസിലെ പ്രതി  കോളയാട് സ്വദേശി ഹരീഷിനെ (20) ആണ് കോവിഡ് പരിശോധനയ്ക്ക് വേണ്ടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. രാത്രി 9.30 ഓടെ പരിശോധന കഴിഞ്ഞ് തിരിച്ച് പോകാൻ ഒരുങ്ങവേയാണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ(30) രാവിലെ കണ്ണൂർ തായത്തെരു റെയിൽവേ കട്ടിങ്ങിനു സമീപത്തുനിന്നാണ് പിടികൂടിയത്.