തലശ്ശേരി∙ കണ്ണൂരിലെ വ്യാപാരിയും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ കോണോർവയലിന് സമീപം വൈദ്യുതി തൂണിലിടിച്ച് തകർന്നു. 5 പേ‍ർക്ക് പരുക്കേറ്റു. ഡേവിഡ് (53), ഭാര്യ നിഷ (46), മകൻ ഷെബിൻ (23), ബന്ധു ഷോൺ സി.വിൽസൺ (28), ഭാര്യ ഹർഷ (24) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ പുലർച്ചെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙ കണ്ണൂരിലെ വ്യാപാരിയും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ കോണോർവയലിന് സമീപം വൈദ്യുതി തൂണിലിടിച്ച് തകർന്നു. 5 പേ‍ർക്ക് പരുക്കേറ്റു. ഡേവിഡ് (53), ഭാര്യ നിഷ (46), മകൻ ഷെബിൻ (23), ബന്ധു ഷോൺ സി.വിൽസൺ (28), ഭാര്യ ഹർഷ (24) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ പുലർച്ചെയാണ് അപകടം. 

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. വൈദ്യുതി തൂൺ പൂർണമായും തകർന്നു.  ഇവരെ സഹകരണ ആശുപത്രിയിൽ ചികിത്സ നൽകിയതിന് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ ഡേവിഡിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്ദംകുളം സ്വദേശികളായ കുടുംബം നാട്ടിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് അപകടം. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്റ് സി.സി. വർഗീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തി.