നോർക്ക-യൂണിയൻ ബാങ്ക് പ്രവാസി വായ്പ മേള: മടങ്ങി വന്ന പ്രവാസി മലയാളികൾക്കായി നോർക്കയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി കണ്ണൂരിൽ 9നും, 10നും വായ്പ മേള നടത്തും. യൂണിയൻ ബാങ്കിന്റെ കണ്ണൂർ ഫോർട്ട് റോഡ് മെയിൻ ബ്രാഞ്ചിലാണ് മേള. https://www.norkaroots.org/ യിലെ NDPREM ഓപ്ഷനിൽ റജിസ്റ്റർ ചെയ്യണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡീഷനൽ ഗവ. പ്ലീഡർ ഒഴിവ്

ADVERTISEMENT

ജില്ലയിലെ അഡീഷനൽ ഡിസ്ട്രിക്‌സ് ആൻഡ് സെഷൻസ് കോർട്ടിൽ ഉണ്ടാകുന്ന അഡീഷനൽ ഗവ. പ്ലീഡർ ആൻഡ് അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ പ്രതീക്ഷിത ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ഏഴ് വർഷം പ്രവൃത്തി പരിചയമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ 17നു വൈകിട്ട് 5ന് മുൻപു കലക്ടറുടെ കാര്യാലയത്തിലെ സീക്രട്ട് സെക്ഷനിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. 

അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ADVERTISEMENT

പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച 2022-23 വർഷത്തെ ബിഎസ്‌സി നഴ്സിങ് (ആയുർവേദം), ബിഫാം (ആയുർവേദം) എന്നീ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ടമെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി എട്ടിനകം  പ്രവേശനം നേടണം.

താൽക്കാലിക നിയമനം

ADVERTISEMENT

ജലനിധി, ജലജീവൻ മിഷൻ പദ്ധതികൾ നിർവഹണം നടത്തുന്ന സർക്കാർ ഏജൻസിയായ കെആർഡബ്ല്യുഎസ്എ കണ്ണൂർ മേഖലാ കാര്യാലയത്തിനു കീഴിൽ ടെക്നിക്കൽ മാനേജർ, പ്രൊജക്ട് കമ്മിഷണർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. 9ന് രാവിലെ 10.30ന് തളാപ്പ് എകെജി ആശുപത്രിക്ക് സമീപമുള്ള ജലനിധി ഓഫിസിൽ അഭിമുഖം. ഫോൺ: 0497 2707601, 8281112248.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ തുറമുഖ വകുപ്പിൽ ഹൈഡ്രോഗ്രാഫിക് സർവേ വിങ് സീമെൻ തസ്തികയിൽ പിഎസ്​സി 2021 നവംബർ 27ന് നടത്തിയ ഒഎംആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്​സി ഓഫിസർ അറിയിച്ചു.