ധർമടം ∙ റെയിൽവേ സ്റ്റേഷനിൽ അടിപ്പാത വേണമെന്ന നാട്ടുകാരുടെ ആവശ്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അനുകൂല തീരുമാനം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് കെ.സുധാകരൻ എംപി. സ്റ്റോപ്പ് എടുത്തുകളഞ്ഞ ഏതാനും ട്രെയിനുകൾ സ്റ്റേഷനിൽ നിർത്താൻ മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിൽക്കണ്ടു പറയുമെന്നും അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധർമടം ∙ റെയിൽവേ സ്റ്റേഷനിൽ അടിപ്പാത വേണമെന്ന നാട്ടുകാരുടെ ആവശ്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അനുകൂല തീരുമാനം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് കെ.സുധാകരൻ എംപി. സ്റ്റോപ്പ് എടുത്തുകളഞ്ഞ ഏതാനും ട്രെയിനുകൾ സ്റ്റേഷനിൽ നിർത്താൻ മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിൽക്കണ്ടു പറയുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഷനിൽ അടിപ്പാത വേണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് സ്റ്റേഷൻ സന്ദർശിക്കാനെത്തിയതായിരുന്നു എംപി. കർമസമിതി അംഗങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും കാര്യങ്ങൾ എംപി ചോദിച്ചറിഞ്ഞു. തന്നാലാകും വിധം നാട്ടുകാരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ മുന്നിലുണ്ടാകുമെന്ന് ഉറപ്പും നൽകി.

ADVERTISEMENT

പഞ്ചായത്ത് അംഗങ്ങളായ എം.കെ.മജീദ്, സി.എച്ച്.ജസീല, അഭിലാഷ് വേലാണ്ടി, രാഷ്ട്രീയ പാർട്ടി നേതാക്കളായ കുന്നുമ്മൽ ചന്ദ്രൻ, കാരായി ബാലകൃഷ്ണൻ, ഫിറോസ് മനയത്ത്, പി.ടി.സനൽകുമാർ, കണിയാറക്കൽ രമേശൻ എന്നിവരും കൂടെയുണ്ടായിരുന്നു.