കണ്ണൂർ ∙ കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലും പരിശോധനകൾ വർധിപ്പിച്ചു. ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിഷൻ എടുക്കുന്നവരെയെല്ലാം കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ഇന്നലെ ജില്ലയിൽ 3 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ രോഗികളുടെ എണ്ണം 7 ആയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലും പരിശോധനകൾ വർധിപ്പിച്ചു. ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിഷൻ എടുക്കുന്നവരെയെല്ലാം കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ഇന്നലെ ജില്ലയിൽ 3 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 

ഇതോടെ ആകെ രോഗികളുടെ എണ്ണം 7 ആയി. ആശുപത്രികളിലെത്തുന്ന ശ്വാസകോശ രോഗികളെയും പരിശോധിക്കുന്നുണ്ട്. ആശുപത്രികളിലെ ബെഡുകളുടെ ലഭ്യത അടക്കം പരിശോധിച്ച് ഉറപ്പു വരുത്തി. 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ ജില്ലയിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.