മാതമംഗലം∙ കടയിലേക്ക് പകൽ കാട്ടുപന്നി പാഞ്ഞു കയറി. റോഡ് കുറുകെ ചാടിയ പന്നി തട്ടി സ്കൂട്ടർ യാത്രക്കാരനും വഴിയാത്രക്കാരിക്കും പരുക്കേറ്റു. ഇന്നലെ രാവിലെ 8.45ന് കണ്ടോന്താർ റോഡിനു കുറുകെ ചാടിയ കാട്ടുപന്നി സമീപത്തെ സൂപ്പർമാർക്കറ്റിൽ ആക്രമണം നടത്തി. കടയിൽ പാഞ്ഞുകയറിയ കാട്ടുപന്നി സാധനങ്ങൾ നശിപ്പിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാതമംഗലം∙ കടയിലേക്ക് പകൽ കാട്ടുപന്നി പാഞ്ഞു കയറി. റോഡ് കുറുകെ ചാടിയ പന്നി തട്ടി സ്കൂട്ടർ യാത്രക്കാരനും വഴിയാത്രക്കാരിക്കും പരുക്കേറ്റു. ഇന്നലെ രാവിലെ 8.45ന് കണ്ടോന്താർ റോഡിനു കുറുകെ ചാടിയ കാട്ടുപന്നി സമീപത്തെ സൂപ്പർമാർക്കറ്റിൽ ആക്രമണം നടത്തി. കടയിൽ പാഞ്ഞുകയറിയ കാട്ടുപന്നി സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു.

റോഡിലൂടെ നടക്കുകയായിരുന്ന ബാങ്ക് ജീവനക്കാരി കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ ടി.പി.സ്മിത, സ്കൂട്ടർ യാത്രക്കാരനായ കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെഎച്ച്ഐ ഗോവിന്ദൻ നമ്പൂതിരി എന്നിവർക്കു പന്നി ആക്രമണത്തിൽ പരുക്കേറ്റു. പരിയാരം ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.