മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ അറൈവൽ കെട്ടിടത്തിന് സമീപത്ത് അടുത്തിടെ പണി തീർത്ത ഹംപ് അപകടത്തിന് വഴിയൊരുക്കുന്നതായി പരാതി. എന്നാൽ ഈ ഹംപ് നീക്കം ചെയ്യാനോ അപകട രഹിതമാക്കാനോ കിയാൽ അധികൃതർ തയാറാകണമെന്ന് യാത്രക്കാർ പറയുന്നു. 
ചുരുങ്ങിയ നാളുകൾ കൊണ്ട് നിരവധി അപകടങ്ങളാണ് ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ അറൈവൽ കെട്ടിടത്തിന് സമീപത്ത് അടുത്തിടെ പണി തീർത്ത ഹംപ് അപകടത്തിന് വഴിയൊരുക്കുന്നതായി പരാതി. എന്നാൽ ഈ ഹംപ് നീക്കം ചെയ്യാനോ അപകട രഹിതമാക്കാനോ കിയാൽ അധികൃതർ തയാറാകണമെന്ന് യാത്രക്കാർ പറയുന്നു. ചുരുങ്ങിയ നാളുകൾ കൊണ്ട് നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്. 

ഹംപിന്റെ ഉയരം കൂടിയതാണ് അപകട കാരണമെന്ന് ഡ്രൈവർമാർ പറഞ്ഞു. 2 ആഴ്ച മുൻപ് ഇവിടെ കാർ തലകീഴായി മറഞ്ഞിരുന്നു. അപകടങ്ങൾ തുടർച്ചയായി നടന്നിട്ടും ഹംപിൽ പെയ്ന്റ് അടിക്കുക മാത്രമാണ് അധികൃതർ ചെയ്തത്. ഉയരം കുറയ്ക്കാനോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ലെന്ന് യാത്രക്കാർ ആരോപിച്ചു.