പറശ്ശിനിക്കടവ് ∙ സ്നേക്ക് പാർക്കിൽ വീണ്ടും കൗതുകമായി ബെല്ലയ്ക്ക് 6 കുഞ്ഞുങ്ങൾ. ബെല്ല എന്നറിയപ്പെടുന്ന വിറ്റേക്കർ മണ്ണൂലി പാമ്പിനാണ് 6 കുഞ്ഞുങ്ങളുണ്ടായത്. ഏകദേശം 14 ഗ്രാം ഭാരമുള്ള കുഞ്ഞുങ്ങൾക്ക് 23 സെന്റി മീറ്റർ നീളമുണ്ട്. കുറുകിയ തടിച്ച ശരീരമുള്ള ഇവ അപൂർവമായി ഒരു മീറ്റർ വരെ വളരാറുണ്ട്.തവിട്ട്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറശ്ശിനിക്കടവ് ∙ സ്നേക്ക് പാർക്കിൽ വീണ്ടും കൗതുകമായി ബെല്ലയ്ക്ക് 6 കുഞ്ഞുങ്ങൾ. ബെല്ല എന്നറിയപ്പെടുന്ന വിറ്റേക്കർ മണ്ണൂലി പാമ്പിനാണ് 6 കുഞ്ഞുങ്ങളുണ്ടായത്. ഏകദേശം 14 ഗ്രാം ഭാരമുള്ള കുഞ്ഞുങ്ങൾക്ക് 23 സെന്റി മീറ്റർ നീളമുണ്ട്. കുറുകിയ തടിച്ച ശരീരമുള്ള ഇവ അപൂർവമായി ഒരു മീറ്റർ വരെ വളരാറുണ്ട്. 

തവിട്ട്, ചാര നിറമുള്ള ഇവയുടെ ശരീരത്തിന്റെ മുകൾ ഭാഗത്ത് ഇരുണ്ട നിറമുള്ള പാടുകൾ കാണാറുണ്ട്. മറ്റു പാമ്പുകളിൽ നിന്നു വ്യത്യസ്തമായി ഇവയുടെ വാൽ തടിച്ചതും ഉരുണ്ടതുമാണ്. ചെറിയ എലികളാണ് പ്രധാന ഭക്ഷണം. ശരീരത്തിനുള്ളിൽ വച്ചു തന്നെ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വരുന്നവരാണ് മണ്ണൂലികൾ.  മെല്ലെ സഞ്ചരിക്കുന്നവരും ഒതുങ്ങിയ സ്വഭാവക്കാരുമാണ്. പെട്ടെന്ന് ചാടിക്കടിക്കുന്ന സ്വഭാവവുമുണ്ട്. ഇവയ്ക്ക് വിഷമില്ല. പെരുമ്പാമ്പുകളെ പോലെ വരിഞ്ഞു മുറുക്കി ഇരകളെ കൊല്ലുന്നവരാണ് ഇവർ.