പെരിങ്ങോം ∙ കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെരിങ്ങോം വയക്കര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നഷ്ടം. പൊന്നംവയൽ,മുണ്ടർകാനം, ഏച്ചിലാം പാറ, നീലിരിങ്ങ പ്രദേശങ്ങളിലാണ് വ്യാപകമായ കൃഷിനാശം ഉണ്ടായത്. ഒട്ടേറെ വീടുകളുടെ മുകളിൽ തെങ്ങും മരങ്ങളും പൊട്ടി വീണും അപകടം ഉണ്ടായിരുന്നു. കാനാകൃഷ്ണൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിങ്ങോം ∙ കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെരിങ്ങോം വയക്കര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നഷ്ടം. പൊന്നംവയൽ,മുണ്ടർകാനം, ഏച്ചിലാം പാറ, നീലിരിങ്ങ പ്രദേശങ്ങളിലാണ് വ്യാപകമായ കൃഷിനാശം ഉണ്ടായത്. ഒട്ടേറെ വീടുകളുടെ മുകളിൽ തെങ്ങും മരങ്ങളും പൊട്ടി വീണും അപകടം ഉണ്ടായിരുന്നു.

കാനാകൃഷ്ണൻ, കെ.കെ.സതി, രവി വടക്കൻ, എന്നിവരുടെ വീടുകളാണ് മരങ്ങൾ വീണ് തകർന്നത്. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണിക്കൃഷ്ണൻ, വൈ.പ്രസി. ബിന്ദുരാജൻ കുട്ടി പഞ്ചായത്തംഗം പി.സുഗന്ധി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.