തളിപ്പറമ്പ് ∙ വിദേശ മദ്യശേഖരവുമായി ഒരാളെ എക്സൈസ് അധികൃതർ പിടികൂടി. തിരുമേനി കോക്കടവ് പി.കെ.രാജുവിനെ (66)യാണ് 26 കുപ്പി വിദേശ മദ്യവുമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫിസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഉത്തര മേഖലാ ജോ. എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫിസർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ് ∙ വിദേശ മദ്യശേഖരവുമായി ഒരാളെ എക്സൈസ് അധികൃതർ പിടികൂടി. തിരുമേനി കോക്കടവ് പി.കെ.രാജുവിനെ (66)യാണ് 26 കുപ്പി വിദേശ മദ്യവുമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫിസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഉത്തര മേഖലാ ജോ. എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫിസർ അഷറഫ് മലപ്പട്ടത്തിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സജീവിന്റെ നേതൃത്വത്തിൽ തിരുമേനി, ചെറുപുഴ, പയ്യന്നൂർ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

ADVERTISEMENT

26 കുപ്പി (13 ലീറ്റർ) വിദേശമദ്യം കൈവശം സൂക്ഷിച്ച് വിൽപന നടത്തിയ കുറ്റത്തിന് രാജുവിനെതിരെ കേസെടുത്തു. വിൽപന നടത്തി ലഭിച്ചതെന്ന് കരുതുന്ന 6700 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. പ്രിവന്റീവ് ഓഫിസർ അഷറഫ് മലപ്പട്ടം, സിഇഒമാരായ കെ.വി.ഷൈജു, ടി.വി.ശ്രീകാന്ത്, ഡ്രൈവർ പി. വി. അജിത്ത് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.