പ്ലസ് വൺ സ്‌പോർട്‌സ് ക്വോട്ട പ്രവേശനം: അപേക്ഷ 15 വരെ : 2023-24 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വോട്ട അഡ്മിഷന് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്‌പോർട്‌സ് ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഹയർസെക്കൻഡറി ഡിപ്പാർട്ട്‌മെന്റിന്റെ http://www.admission.dge.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ജനറൽ റജിസ്‌ട്രേഷനും അതോടൊപ്പം കായിക രംഗത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലസ് വൺ സ്‌പോർട്‌സ് ക്വോട്ട പ്രവേശനം: അപേക്ഷ 15 വരെ : 2023-24 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വോട്ട അഡ്മിഷന് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്‌പോർട്‌സ് ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഹയർസെക്കൻഡറി ഡിപ്പാർട്ട്‌മെന്റിന്റെ http://www.admission.dge.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ജനറൽ റജിസ്‌ട്രേഷനും അതോടൊപ്പം കായിക രംഗത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി സ്‌പോർട്‌സ് ക്വാട്ട റജിസ്‌ട്രേഷനും നടത്തേണ്ടതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15. 2021 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ സ്‌പോർട്‌സ് ക്വോട്ട പ്രവേശനത്തിനു പരിഗണിക്കൂ. 0497 2700485.

ഏകദിന ശിൽപശാല

ADVERTISEMENT

പാക്കിങ് മേഖലയിൽ സംരംഭം തുടങ്ങാൻ ജില്ലാ പഞ്ചായത്ത് ശിൽപശാല നടത്തുന്നു. 25നകം അപേക്ഷിക്കണം. 9188952109, 9188952110.

പട്ടയക്കേസുകളുടെ വിചാരണ മാറ്റി

8, 13 തീയതികളിൽ കലക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയക്കേസുകൾ ജൂലൈ 25ലേക്ക് മാറ്റിയതായി എൽആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം

ADVERTISEMENT

അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററിൽ(എടിഡിസി) ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. 0460 2226110, 8301030362, 9995004269.

ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്

കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചേഴ്‌സ് ട്രെയിനിങ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിങ് എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 04602 205474, 9072592459.

ഓറിയന്റേഷൻ ക്ലാസ്

ADVERTISEMENT

തലശ്ശേരി ∙ കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജ്യുക്കേഷന്റെ കോളജ് ഓഫ് എൻജിനീയറിങ്ങിൽ എംബിഎക്കു ചേരാൻ താൽപര്യമുള്ളവർക്ക് നാളെ ഓറിയന്റേഷൻ ക്ലാസ് നടത്തുന്നു. 9447729772.

മില്ലറ്റ് മേളയും സെമിനാറും

തളിപ്പറമ്പ്∙ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസിന്റെയും നേതൃത്വത്തിൽ മില്ലറ്റ് മേളയും സെമിനാറും നടത്തി. ആർഡിഒ ഇ.പി.മേഴ്സി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.കെ.എം.ഖലീൽ അധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ കെ.പി.മുസ്തഫ, പൂജ ബാലകൃഷ്ണൻ, കെ.വി.നവ്യ, യു.ജിതിൻ എന്നിവർ പ്രസംഗിച്ചു. 

അധ്യാപക ഒഴിവ്

ചട്ടുകപാറ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കായികാധ്യാപകൻ, ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപകൻ(ഫുൾടൈം) എന്നീ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ 2നു സ്കൂൾ ഓഫിസിൽ നടക്കും

പെരിങ്ങോം ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഗണിത ശാസ്ത്രം, അറബിക്, ഫിസിക്കൽ സയൻസ്, പ്രൈമറി  വിഭാഗത്തിൽ എൽപി എസ്എ തസ്തികയിലും താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യതതെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 9ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ ഇന്റർവ്യുവിന് ഹാജരാകണം.

ഏഴോം∙ ജിഎം യുപി സ്കൂളിൽ  ദിവസവേതനാടിസ്ഥാനത്തിൽ എൽപി എസ്ടി  അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 11ന്.

പഴയങ്ങാടി∙ മാടായി ഗവ. ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ  ദിവസവേതനാടിസ്ഥാനത്തിൽ  അധ്യാപക ഒഴിവുണ്ട്. അഭിമുഖം  ഇന്ന് രാവിലെ 10.30ന്  മലയാളം, ഉച്ചയ്ക്ക്  2.30ന് സോഷ്യൽ സയൻസ്.

പയ്യന്നൂർ ∙ ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി, യുപിഎസ്ടി ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് 10.30ന് സ്കൂൾ ഓഫിസിൽ.

കുഞ്ഞിമംഗലം ∙ കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിൽ മലയാള അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് 2ന് സ്കൂൾ ഓഫിസിൽ