പഴയങ്ങാടി∙ മഴക്കാലത്തിന് മുൻപ് ഡെങ്കി പനി നിയന്ത്രണവും ഉറവിട നശീകരണവും പ്രമേയമാക്കി ആശാപ്രവർത്തകർക്കായി ഏഴോം പഞ്ചായത്ത്, ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ നടത്തിയ മൊബൈൽ ഫൊട്ടോഗ്രഫി മത്സരം പുതുമയായി. ‘ഈഡിസ് കൊതുകിനെതിരെ ഒരൊറ്റ ക്ലിക്ക്’ ആയിരുന്നു ലക്ഷ്യം എങ്കിലും ആവേശപൂർവം ക്ലിക്കുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയങ്ങാടി∙ മഴക്കാലത്തിന് മുൻപ് ഡെങ്കി പനി നിയന്ത്രണവും  ഉറവിട നശീകരണവും പ്രമേയമാക്കി ആശാപ്രവർത്തകർക്കായി ഏഴോം പഞ്ചായത്ത്, ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം  എന്നിവ നടത്തിയ മൊബൈൽ ഫൊട്ടോഗ്രഫി മത്സരം പുതുമയായി. ‘ഈഡിസ് കൊതുകിനെതിരെ ഒരൊറ്റ ക്ലിക്ക്’ ആയിരുന്നു ലക്ഷ്യം എങ്കിലും ആവേശപൂർവം ക്ലിക്കുകളുടെ പ്രവാഹമായിരുന്നു . പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഡെങ്കി പനി നിയന്ത്രണത്തിനായി ഉറവിട നശീകരണ പ്രവർത്തന നശീകരണം നടത്തി  മൊബൈൽ  ഫോണിൽ ഫോട്ടോ എടുത്ത്  ആശാപ്രവർത്തകർ  പങ്കാളികളായി. ക്യാമറയിൽ പകർത്തുന്നതിനേക്കാൾ മനോഹര ദൃശ്യങ്ങൾ ആയിരുന്നു മൊബൈൽ ഫോണിൽ പലരും പകർത്തിയത്. 

അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പികൾ, ടയർ, വീപ്പകൾ എന്ന് വേണ്ട ഓല, കമുകിൻ ഓല, ചപ്പുചവറുകൾ എന്നിവയെല്ലാം  ഒരൊറ്റ ക്ലിക്കിന്റെ ആവേശത്തിൽ  ജനപ്രതിനിധികൾ ഉൾപ്പെടെ  ചേർന്ന് നീക്കം ചെയ്തു. ലഭിച്ച ചിത്രങ്ങൾ എല്ലാം ചേർത്ത് ഫൊട്ടോ പ്രദർശനം  നടത്തും എന്ന് മെഡിക്കൽ ഓഫിസർ ഡോ. മിനി ശ്രീധരൻ പറഞ്ഞു. മികച്ച എൻട്രികൾക്ക് സമ്മാനം നൽകും