കാർത്തികപുരം ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഉദയഗിരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച പന്നികളെ കൊന്നൊടുക്കുന്ന പ്രവൃത്തി ഇന്നലെയും പൂർത്തിയായില്ല. 4 ഫാമുകളിലെ 211 പന്നികളെയാണ് ഇന്നലെ കൊന്നത്. 6 ഫാമുകളിലെ 90 ഓളം പന്നികളെ കൂടി കൊല്ലാനുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ചതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർത്തികപുരം ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന്  ഉദയഗിരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച പന്നികളെ കൊന്നൊടുക്കുന്ന പ്രവൃത്തി ഇന്നലെയും പൂർത്തിയായില്ല. 4 ഫാമുകളിലെ 211 പന്നികളെയാണ് ഇന്നലെ കൊന്നത്.

6 ഫാമുകളിലെ 90 ഓളം പന്നികളെ കൂടി കൊല്ലാനുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ചതാണ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ(ആർആർടി)  ഈ ദൗത്യം. എഡിസിപി ഡിസ്ട്രിക്ട് കോഓർഡിനേറ്റർ ഡോ.ജയശ്രീ, പയ്യന്നൂർ എപിഒ ഡോ.വിനോദ് കുമാർ, സീനിയർ വെറ്ററിനറി സർജൻ ഡോ.ബിജോയി വർഗീസ് എന്നിവരാണു നേതൃത്വം നൽകുന്നത്.