ശ്രീകണ്ഠപുരം ∙ പരിപ്പായി പെട്രോൾ പമ്പിനു സമീപം ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ 3 പേർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ജീപ്പ് തലകീഴായി മറിയുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്ന നമീർ ഞാറ്റിയാൽ, സയാൻ ഉപ്പാലക്കണ്ടി, റംസീൻ എന്നിവർക്കാണു പരുക്കേറ്റത്. ശ്രീകണ്ഠപുരം ഭാഗത്തു നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകണ്ഠപുരം ∙ പരിപ്പായി പെട്രോൾ പമ്പിനു സമീപം ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ 3 പേർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ജീപ്പ് തലകീഴായി മറിയുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്ന നമീർ ഞാറ്റിയാൽ, സയാൻ ഉപ്പാലക്കണ്ടി, റംസീൻ എന്നിവർക്കാണു പരുക്കേറ്റത്. ശ്രീകണ്ഠപുരം ഭാഗത്തു നിന്നു തളിപ്പറമ്പിലേക്കു പോകുകയായിരുന്ന ജീപ്പ് ഇവിടെ നിയന്ത്രണം വിട്ടു തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് 3 പേരേയും ആശുപത്രിയിലാക്കിയത്. ആരുടേയും പരുക്ക് ഗുരുതരമല്ല.