കാർത്തികപുരം∙ കനത്ത മഴയിൽ ഉദയഗിരിയിൽ കൂറ്റൻ പാറകൾ വീണ് ഒരു വീട് ഭാഗികമായി തകരുകയും പാറോത്തുംമല-കാപ്പിമല റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. തടത്തേപ്പടിയിൽ താതകുന്നേൽ ജോസഫിന്റെ വീടാണ് പാറ വീണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി കനത്ത മഴയത്താണ് സംഭവം. വീട്ടിൽ 4 കുട്ടികളടക്കം 6 പേർ ഉറക്കത്തിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർത്തികപുരം∙ കനത്ത മഴയിൽ ഉദയഗിരിയിൽ കൂറ്റൻ പാറകൾ വീണ് ഒരു വീട് ഭാഗികമായി തകരുകയും  പാറോത്തുംമല-കാപ്പിമല  റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. തടത്തേപ്പടിയിൽ താതകുന്നേൽ ജോസഫിന്റെ വീടാണ് പാറ വീണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി കനത്ത മഴയത്താണ് സംഭവം. വീട്ടിൽ 4 കുട്ടികളടക്കം 6 പേർ ഉറക്കത്തിലായിരുന്നു.  അടുക്കള ഭാഗത്തായതിനാൽ വൻ ദുരന്തം ഒഴിവായി. വലിയ ശബ്ദത്തോടെയാണ് വീടിന്റെ പിൻഭാഗത്തെ ഭിത്തി തകർത്ത് കല്ലും മണ്ണും വീണത്. ഇവിടെ 15 അടിയിലധികം ഉയരത്തിൽ കല്ലുകളും മൺതിട്ടയുമാണ്. വീണ്ടും ഇടിയാനുള്ള സാധ്യത നിലനിൽക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് റവന്യു അധികൃതരോട്  അവർ ആവശ്യപ്പെട്ടു.