മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിന്റർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും അധിക സർവീസുകൾ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലും ഇൻഡിഗോ കണ്ണൂരിനും മുംബൈയ്ക്കും ഇടയിലുമാണു പ്രതിദിന സർവീസ് നടത്തുക. കണ്ണൂർ–ജിദ്ദ സെക്ടറിലെ സർവീസ് ആഴ്ചയിൽ 3 ദിവസമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിന്റർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും അധിക സർവീസുകൾ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലും ഇൻഡിഗോ കണ്ണൂരിനും മുംബൈയ്ക്കും ഇടയിലുമാണു പ്രതിദിന സർവീസ് നടത്തുക. 

കണ്ണൂർ–ജിദ്ദ സെക്ടറിലെ സർവീസ് ആഴ്ചയിൽ 3 ദിവസമായി ഉയർത്തുകയും ചെയ്തു. ഇൻഡിഗോ ഉഡാൻ സർവീസിൽ ഉൾപ്പെടുത്തി നടത്തിയിരുന്ന ഗോവ, ഹുബ്ബള്ളി സർവീസും പുനരാരംഭിച്ചേക്കും. നിലവിലുള്ള മറ്റു സർവീസുകളെല്ലാം തുടരാനാണ് എയർ ലൈനുകളുടെ തീരുമാനം. ഒരു രാജ്യാന്തര സർവീസും (ദോഹ) 6 നഗരങ്ങളിലേക്കായി (ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, തിരുവനന്തപുരം, മുംബൈ) 7 പ്രതിദിന ആഭ്യന്തര സർവീസുമാണ് ഇൻഡിഗോ നടത്തുക.

ADVERTISEMENT

ബെംഗളൂരുവിലേക്കു പ്രതിദിന ആഭ്യന്തര സർവീസും ഷാർജ, അബുദാബി, ദുബായ്, മസ്കത്ത്, കുവൈത്ത്, ജിദ്ദ, ദോഹ, റിയാദ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കു രാജ്യാന്തര സർവീസും എയർ ഇന്ത്യ എക്സ്പ്രസ് നടത്തും.  ഷാർജയിലേക്ക് ആഴ്ചയിൽ 11 സർവീസുകളുണ്ടാകും.