കണ്ണൂർ∙ ജില്ലയിൽ ‘ഓപ്പറേഷൻ ഫോസ്കോസു’മായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരുന്നു. ലൈസൻസില്ലാതെയും റജിസ്ട്രേഷൻ ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനാണ് പരിശോധന. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ കെ.പി.മുസ്തഫയുടെ നേതൃത്വത്തിൽ 9 സ്ക്വാഡുകളായാണ് ജില്ലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ജില്ലയിൽ ‘ഓപ്പറേഷൻ ഫോസ്കോസു’മായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരുന്നു. ലൈസൻസില്ലാതെയും റജിസ്ട്രേഷൻ ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനാണ് പരിശോധന. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ കെ.പി.മുസ്തഫയുടെ നേതൃത്വത്തിൽ 9 സ്ക്വാഡുകളായാണ് ജില്ലയിൽ പരിശോധന നടത്തുന്നത്. പരിശോധന 2 ദിവസം കൂടി തുടരും. 

636 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 156 സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ലൈസൻസില്ലാതെ ചെറുകിട കച്ചവട റജിസ്ട്രേഷനിൽ 16 സ്ഥാപനങ്ങൾ പ്രവർത്തിച്ചതായും കണ്ടെത്തി.