ചിറ്റാരിപ്പറമ്പ് ∙ സംസ്ഥാന സർക്കാരിന്റെ വികസന പ്രവൃത്തികൾ പ്ലാൻ ചെയ്തതിലും വേഗത്തിലാണ് നടക്കുന്നത് എന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അഞ്ച് വർഷം കൊണ്ട് ചെയ്യാൻ ഉദ്ദേശിച്ച പല പദ്ധതികളും സർക്കാരിന്റെ നിരന്തരമായ ശ്രദ്ധയിലൂടെ മൂന്ന് വർഷം കൊണ്ട് പൂർത്തിയായി.ബിറ്റുമിനസ് മെക്കാഡം ആൻഡ് ബിറ്റുമിനസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റാരിപ്പറമ്പ് ∙ സംസ്ഥാന സർക്കാരിന്റെ വികസന പ്രവൃത്തികൾ പ്ലാൻ ചെയ്തതിലും വേഗത്തിലാണ് നടക്കുന്നത് എന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അഞ്ച് വർഷം കൊണ്ട് ചെയ്യാൻ ഉദ്ദേശിച്ച പല പദ്ധതികളും സർക്കാരിന്റെ നിരന്തരമായ ശ്രദ്ധയിലൂടെ മൂന്ന് വർഷം കൊണ്ട് പൂർത്തിയായി.ബിറ്റുമിനസ് മെക്കാഡം ആൻഡ് ബിറ്റുമിനസ് കോൺക്രീറ്റ് രീതിയാണ് റോഡ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. ചെലവ് കൂടുതൽ ആണെങ്കിലും 10 വർഷം വരെ റോഡ് ഈട് നിൽക്കും.കുണ്ടേരിപൊയിൽ കോട്ടയിൽ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.കെ.ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജി.എസ്.ജ്യോതി, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ, മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമാവതി, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ യു.പി.ശോഭ, ജില്ലാ പഞ്ചായത്തംഗം വി.ഗീത, മാലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജനാർദനൻ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ രേഷ്മ സജീവൻ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ.എം.ഹരീഷ്, അസിസ്റ്റന്റ് എൻജിനീയർ സി.ബിനോയി തുടങ്ങിയവർ പങ്കെടുത്തു.