കേളകം ∙ പഞ്ചായത്തിലെ അടയ്ക്കാത്തോടിന് സമീപം കരിയംകാപ്പിൽ ചിറക്കുഴി ബാബുവിന്റെ വീടിന് സമീപത്തുകൂടി കടുവ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ കഴിഞ്ഞ് കുട്ടികൾ പോകുന്ന നേരത്താണ് കടുവയും പ്രദേശത്ത് എത്തിയത്‌. പടത്തുപാറ പ്രദേശത്തേക്കാണ് കടുവ നീങ്ങിയിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേളകം ∙ പഞ്ചായത്തിലെ അടയ്ക്കാത്തോടിന് സമീപം കരിയംകാപ്പിൽ ചിറക്കുഴി ബാബുവിന്റെ വീടിന് സമീപത്തുകൂടി കടുവ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ കഴിഞ്ഞ് കുട്ടികൾ പോകുന്ന നേരത്താണ് കടുവയും പ്രദേശത്ത് എത്തിയത്‌. പടത്തുപാറ പ്രദേശത്തേക്കാണ് കടുവ നീങ്ങിയിട്ടുള്ളത്. മയക്കുവെടിവച്ച് കടുവയെ പിടികൂടി നാട്ടുകാരുടെ ആശങ്ക അകറ്റണമെന്ന് സണ്ണി ജോസഫ് എംഎൽഎ വനം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രോട്ടോകോൾ പാലിക്കാൻ നോക്കിയിരിക്കാതെ കടുവയെ എത്രയും വേഗം പിടികൂടണമെന്ന് കെ.സുധാകരൻ എംപിയും ആവശ്യപെട്ടു. പ്രദേശത്ത് കഴിഞ്ഞ 6 ദിവസമായി വന്യജീവിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല.