കണ്ണൂർ∙ കേരള യൂണിവേഴ്സിറ്റി കലോത്സവ വിധികർത്താവ് പി.എൻ.ഷാജിയുടെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നു കെഎസ്​യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി. കാലാകാലങ്ങളായി എസ്എഫ്ഐ തുടർന്ന് വരുന്ന ഫാഷിസ്റ്റ് നിലപാടുകളുടെ ഇരയാണ് താഴെ ചൊവ്വയിലെ നൃത്താധ്യാപകനായ ഷാജിയെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കേരള യൂണിവേഴ്സിറ്റി കലോത്സവ വിധികർത്താവ് പി.എൻ.ഷാജിയുടെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നു കെഎസ്​യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി. കാലാകാലങ്ങളായി എസ്എഫ്ഐ തുടർന്ന് വരുന്ന ഫാഷിസ്റ്റ് നിലപാടുകളുടെ ഇരയാണ് താഴെ ചൊവ്വയിലെ നൃത്താധ്യാപകനായ ഷാജിയെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകന്റെ മരണത്തിൽ എസ്എഫ്ഐയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കെഎസ്​യു ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജില്ലാ പ്രസിഡന്റ്‌ എം.സി.അതുൽ അധ്യക്ഷത വഹിച്ചു. ശ്രീരാഗ് പുഴാതി, മുഹമ്മദ്‌ നിഹാൽ, യദു തലശ്ശേരി, ഹരികൃഷ്ണൻ പാളാട്, അഷിത്ത് അശോകൻ, രാഗേഷ് ബാലൻ, ആലേഖ് കാടാച്ചിറ, അർജുൻ കോറോം, കെ.കാവ്യ, കെ.അനുശ്രീ, അഭിജിത്ത് കാപ്പാട്, പ്രകീർത്ത് മുണ്ടേരി, അർജുൻ ചാലാട്, ഹരികൃഷ്ണൻ പൊറോറ എന്നിവർ പ്രസംഗിച്ചു.