പാപ്പിനിശ്ശേരി ∙ ഡോ. ആർ.എൽ.വി.രാമകൃഷ്ണനെതിരെ നടന്ന അധിക്ഷേപത്തിനെതിരെ നർത്തകിയും കലാമണ്ഡലം അധ്യാപികയുമായ പൂജ രതീഷ് പാപ്പിനിശ്ശേരിയിൽ പ്രതിഷേധനൃത്തം അവതരിപ്പിച്ചു. പട്ടികജാതി ക്ഷേമ സമിതി പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് തെരുവിൽ കുച്ചിപ്പുഡി അവതരിപ്പിച്ചത്. സിപിഎം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാപ്പിനിശ്ശേരി ∙ ഡോ. ആർ.എൽ.വി.രാമകൃഷ്ണനെതിരെ നടന്ന അധിക്ഷേപത്തിനെതിരെ നർത്തകിയും കലാമണ്ഡലം അധ്യാപികയുമായ പൂജ രതീഷ് പാപ്പിനിശ്ശേരിയിൽ പ്രതിഷേധനൃത്തം അവതരിപ്പിച്ചു. പട്ടികജാതി ക്ഷേമ സമിതി പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് തെരുവിൽ കുച്ചിപ്പുഡി അവതരിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.സുകന്യ ഉദ്ഘാടനം ചെയ്തു. പി.കണ്ണൻ അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല, വൈസ് പ്രസിഡന്റ് കെ.പ്രദീപ്കുമാർ, സി.എച്ച്.പ്രമോദ്കുമാർ, എ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.