യുഡിഎഫ് കണ്ണൂർ∙ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ മട്ടന്നൂരിൽ നിന്ന് ഇരിട്ടിയിലേക്ക് ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പങ്കെടുത്തു. മാടത്തിൽ ആരംഭിച്ച് പര്യടനം വള്ളിത്തോട്, ആനപ്പന്തി, കോളിക്കടവ്, കരിയാൽ, ആറളം, അയ്യപ്പൻകാവ്, കാക്കയങ്ങാട്, മുഴക്കുന്ന്, നെല്ലൂർ, പാറക്കണ്ടം, വിളക്കോട്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഡിഎഫ്
കണ്ണൂർ∙ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ മട്ടന്നൂരിൽ നിന്ന് ഇരിട്ടിയിലേക്ക് ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പങ്കെടുത്തു. മാടത്തിൽ ആരംഭിച്ച് പര്യടനം വള്ളിത്തോട്, ആനപ്പന്തി, കോളിക്കടവ്, കരിയാൽ, ആറളം, അയ്യപ്പൻകാവ്, കാക്കയങ്ങാട്, മുഴക്കുന്ന്, നെല്ലൂർ, പാറക്കണ്ടം, വിളക്കോട്, ചാക്കാട് എന്നിവിടങ്ങളിലൂടെ വികാസ് നഗറിൽ സമാപിച്ചു. 

എൽഡിഎഫ് 
കണ്ണൂർ∙ എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ തളിപ്പറമ്പ് മണ്ഡലത്തിൽ മൂന്നാംഘട്ട പൊതു പര്യടനം നടത്തി. 25 കേന്ദ്രങ്ങളിലൂടെ നടത്തിയ പര്യടനത്തിൽ പൂക്കളും ഹാരങ്ങളും നൽകി ആവേശജ്വലമായാണ് സ്ഥാനാർഥിയെ വരവേറ്റത്. തളിയിൽ നിന്നും ആരംഭിച്ച പര്യടനം മലപ്പട്ടത്ത് സമാപിച്ചു. എൽഡിഎഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കലാ ട്രൂപ്പ് അവതരിപ്പിച്ച നാടകം മനുഷ്യപ്പറ്റ്, സംഗീതശിൽപം എന്നിവ അരങ്ങേറി. 

കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജനെ തളിപ്പറമ്പ് മണ്ഡലത്തിലെ പര്യടനത്തിനിടെ കാലിക്കടവ് പാലമെത്തിയപ്പോൾ കുട്ടികൾ പൂക്കൾ നൽകി സ്വീകരിക്കുന്നു.
ADVERTISEMENT

എൻഡിഎ
കണ്ണൂർ∙ എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് പേരാവൂർ മണ്ഡലത്തിൽ പര്യടനം നടത്തി. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട് ഉദ്ഘാടനം ചെയ്തു. കീഴൂർക്കുന്ന്, എടക്കാനം, ഇരിട്ടി, വിളമന, വള്ളിത്തോട്, കൂട്ടുപുഴ, ചരൽ, വാണിയപ്പാറ, അങ്ങാടിക്കടവ് കരിക്കോട്ടക്കരി, എടൂർ, പാലപ്പുഴ തുടങ്ങി വിവിധ മേഖലകളിലായിരുന്നു പര്യടനം. സമാപന പൊതു സമ്മേളനം കീഴൂരിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. എം.ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.