കെൽട്രോണിൽ ഫ്രീ വർക്‌ഷോപ് നാളെയും മറ്റന്നാളും കണ്ണൂർ∙ കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്‌പെഷലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് കോഴ്‌സിന്റെ ഫ്രീ ഓൺലൈൻ വർക്‌ഷോപ് 19നും 20നും വൈകിട്ട് 7 മുതൽ 8 വരെ നടത്തും. 9072592412, 9072592416 എന്നീ നമ്പറുകളിൽ

കെൽട്രോണിൽ ഫ്രീ വർക്‌ഷോപ് നാളെയും മറ്റന്നാളും കണ്ണൂർ∙ കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്‌പെഷലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് കോഴ്‌സിന്റെ ഫ്രീ ഓൺലൈൻ വർക്‌ഷോപ് 19നും 20നും വൈകിട്ട് 7 മുതൽ 8 വരെ നടത്തും. 9072592412, 9072592416 എന്നീ നമ്പറുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെൽട്രോണിൽ ഫ്രീ വർക്‌ഷോപ് നാളെയും മറ്റന്നാളും കണ്ണൂർ∙ കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്‌പെഷലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് കോഴ്‌സിന്റെ ഫ്രീ ഓൺലൈൻ വർക്‌ഷോപ് 19നും 20നും വൈകിട്ട് 7 മുതൽ 8 വരെ നടത്തും. 9072592412, 9072592416 എന്നീ നമ്പറുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെൽട്രോണിൽ ഫ്രീ വർക്‌ഷോപ് നാളെയും മറ്റന്നാളും
കണ്ണൂർ∙ കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്‌പെഷലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് കോഴ്‌സിന്റെ ഫ്രീ ഓൺലൈൻ വർക്‌ഷോപ് 19നും 20നും വൈകിട്ട് 7 മുതൽ 8 വരെ നടത്തും.  9072592412, 9072592416 എന്നീ നമ്പറുകളിൽ റജിസ്റ്റർ ചെയ്യണം.

ആന്തരിക സൗഖ്യധ്യാനം
ഇരിട്ടി ∙ പട്ടാരം വിമലഗിരി കപ്പൂച്ചിൻ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യ ധ്യാനം 20 മുതൽ 24 വരെ നടക്കും. കപ്പൂച്ചിൻ സന്യാസ വൈദികർ നേതൃത്വം നൽകും. വിവിധ വിഷയങ്ങളിൽ ക്ലാസ്‌‌സുകൾ, സ്പിരിച്വൽ ഷെയറിങ്, കുമ്പസാരം, വി. കുർബാന, ജപമാല പ്രദക്ഷിണം, ദിവ്യകാരുണ്യ കൗൺസലിങ് ആന്തരിക സൗഖ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, തൈലാഭിഷേക പ്രാർഥന തുടങ്ങിയ ശുശ്രൂഷകളും ഉണ്ടായിരിക്കും. 9745017131, 9847930290.

ADVERTISEMENT

ഫൈനൽ 21ന്
തോട്ടട ∙ എവർഷൈൻ സ്വർണക്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ സെമി ഫൈനൽ മത്സരങ്ങളിൽ യുവഭാരതി കാഞ്ഞിര യുവധാര മാളികപ്പറമ്പിനെയും ജെഎഫ്സി കൊളശ്ശേരി വളപട്ടണത്തേയും പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ 21ന് വൈകിട്ട് 5.30ന് നടക്കും.

എസ്‌വൈഎസ് പ്ലറ്റൂൺ അസംബ്ലി നാളെ
കണ്ണൂർ∙ സമസ്തകേരള സുന്നി യുവജന സംഘം പ്ലറ്റൂൺ അസംബ്ലി നാളെ കണ്ണൂരിൽ നടക്കും. സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര സെക്രട്ടറി പേരോട് അബ്ദു റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും.  ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി മെരുവമ്പായി അധ്യക്ഷത വഹിക്കും.   വൈകിട്ട് 4.30ന് പ്രഭാത് ജംക്‌ഷനിൽനിന്നു റാലി തുടങ്ങും. എസ്‌‍വൈഎസ് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ വരെ മേഖലകളെ കേന്ദ്രീകരിച്ച് വ്യത്യസ്ത പരിപാടികൾ നടക്കും എന്ന് ജില്ലാ പ്രസിഡന്റ് അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി, ജനറൽ സെക്രട്ടറി നിസാർ അതിരകം, സ്വാഗതസംഘം ചെയർമാ‍ൻ ഫനീഫ് പാനൂർ, എം.കെ.ഹാമിദ് ചൊവ്വ, കെ.വി.സമീർ ചെറുകുന്ന് എന്നിവർ അറിയിച്ചു. ‌

ADVERTISEMENT

പ്രതിഷേധ ം 20ന്
കണ്ണൂർ ∙ ആംആദ്മി  കൺവീനർ അരവിന്ദ് കേജരിവാളിനെയും നേതാക്കളെയും ജയിലിൽ അടച്ചതിനെതിരെയും പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നതിനെതിരെയും ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ സമ്മേളനം 20ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ. വൈകിട്ട് 4ന് ആരംഭിക്കുന്ന സമ്മേളനത്തിൽ  ഇന്ത്യാ മുന്നണി സ്ഥാനാർഥികളും പങ്കെടുക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് അജി പൊളോണി, സെക്രട്ടറി ജയദേവ് ഗംഗാധരൻ, ജില്ലാ പ്രസിഡന്റ് പി.ടി.സ്റ്റീഫൻ എന്നിവർ പറഞ്ഞു.

തിരുനാൾ
അങ്ങാടിക്കടവ്∙ കച്ചേരിക്കടവ് സെന്റ് ജോർജ് ദേവാലയ തിരുനാൾ 19, 20, 21 തീയതികളിൽ നടക്കും. 19ന് 4.30നു വികാരി ഫാ.മാത്യു നരിക്കുഴി കൊടിയേറ്റും. കർമങ്ങൾക്ക് ഫാ.അമൽ തൈപ്പറമ്പിൽ നേതൃത്വം നൽകും. 7.00നു ബൈബിൾ നാടകം ‘രക്ഷകൻ’. 20നു കോർപറേറ്റ് എജ്യുക്കേഷൻ മാനേജർ ഫാ.മാത്യു ശാസ്താംപടിക്കലും 21നു വികാരി ജനറാൾ മോൺ.ആന്റണി മുതുകുന്നേലും കർമങ്ങൾക്ക് കാർമികത്വം വഹിക്കും. 21നു രാത്രി 9നു ലൈറ്റ് ഷോയും ഉണ്ടാവും.

ADVERTISEMENT

അജ്ഞാത മൃതദേഹം
വടകര ∙ മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ 60 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 150 സെമീ ഉയരം. കറുപ്പു നിറം. ചോമ്പാൽ പൊലീസുമായി ബന്ധപ്പെടണം. 0496 2504600.

പൂർവവിദ്യാർഥി കുടുംബസംഗമം 30ന്
കോളയാട് ∙ സെന്റ് കോർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിലെ 1974-75 അധ്യയന വർഷത്തെ എസ്എസ്എൽസി ബാച്ചിന്റെ കുടുംബസംഗമം 30ന് രാവിലെ 10ന് സ്കൂൾ ഹാളിൽ നടക്കും. 9497058404.

വൈദ്യുതി മുടക്കം
വെള്ളൂർ ∙ ഏറ്റുകുടുക്ക, പുത്തൂർ പാച്ചേനി യുവധാര ആലപ്പടമ്പ്, ഖാദി, പുത്തൂർ ഒയോളം, കിണർ മുക്ക്, പായം, റോയൽ ലാറ്റക്സ്, ക്വാളിറ്റി ഗ്രാനൈറ്റ്സ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ ഹരിതല ട്രാൻസ്ഫോമറിന്റെ എടയന്നൂർ ഭാഗത്ത് രാവിലെ 9 മുതൽ 5.30 വരെ, ചിത്രാരി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 2.30 വരെ
പെരിങ്ങത്തൂർ ∙ പുത്തൻപീടിക, ഗെയിൽ ഇന്ത്യ ലിമിറ്റഡ്, കീര്യാവിൽ പള്ളി, പാറേമ്മൽ പള്ളി എന്നീ ട്രാൻസ്ഫോമർ പരിധി–രാവിലെ 7.30–3.30.
വേങ്ങാട് ∙ കമ്പിത്തൂൺ, അലവി പീടിക ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8.00–3.00.