കെ.സുധാകരൻ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ ഇന്നലെ ഇരിക്കൂർ മണ്ഡലത്തിലെ പയ്യാവൂർ, ഉളിക്കൽ പഞ്ചായത്തുകളിൽ പര്യടനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു. എം.വി.ജയരാജൻ എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ ഇന്നലെ ഇരിക്കൂർ മണ്ഡലത്തിൽ പര്യടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.സുധാകരൻ
യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ ഇന്നലെ ഇരിക്കൂർ മണ്ഡലത്തിലെ പയ്യാവൂർ, ഉളിക്കൽ പഞ്ചായത്തുകളിൽ പര്യടനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു. 

എം.വി.ജയരാജൻ
എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ ഇന്നലെ ഇരിക്കൂർ മണ്ഡലത്തിൽ പര്യടനം നടത്തി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ്  ആളുകൾ സ്വീകരണത്തിന് എത്തിയത്. ജയരാജന്റെ മുഖചിത്രം വരച്ച് കൊടുക്കുന്ന  നിരവധി കുട്ടികൾ ഓരോ കേന്ദ്രത്തിലും എത്തുകയാണ്. കോളിത്തട്ടിൽ നിന്ന് തുടങ്ങിയ പര്യടനം രാത്രി കൂത്തമ്പലത്തു സമാപിച്ചു.  ഇന്ന് ധർമടം മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 8ന് കുറുവാത്തൂരിൽ നിന്ന് ആരംഭിച്ച് പൊട്ടൻപാറയിൽ സമാപിക്കും 

ADVERTISEMENT

പ്രചാരണം ഇന്ന് :
കണ്ണൂർ∙ കണ്ണൂർ ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം എൽഡിഎഫ് നേതാക്കൾ ഇന്ന് കണ്ണൂരിൽ വിവിധ റാലികളിൽ പങ്കെടുക്കും. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ വൈകിട്ട് 5ന് കണിച്ചാറിലും 6.30ന് ചിറ്റാരിപ്പറമ്പിലും എൽഡിഎഫ് റാലിയിൽ പങ്കെടുക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി 5ന് മുഴക്കുന്നിലും പ്രസംഗിക്കും. പി.എം.സുരേഷ് ബാബു 5ന് പയ്യാവൂരും, ലതിക സുഭാഷ് 5ന് കുറുമാത്തൂരും റാലികളിൽ പങ്കെടുക്കും.