കെ.സുധാകരൻ കണ്ണൂർ ലോക്സഭാ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ ജവാഹർ സ്റ്റേഡിയത്തിൽ നടന്ന യുഡിഎഫ് പൊതു സമ്മേളനത്തിൽ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണാർഥം കുടുംബ യോഗങ്ങൾ നടന്നു. പാമ്പുരുത്തിയിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.കെ.മുനീർ, അരിവരിഞ്ഞിപുഴ, എള്ളരിഞ്ഞി എന്നിവിടങ്ങളിൽ എഐസിസി സെക്രട്ടറി റോജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.സുധാകരൻ
കണ്ണൂർ ലോക്സഭാ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ ജവാഹർ സ്റ്റേഡിയത്തിൽ നടന്ന യുഡിഎഫ് പൊതു സമ്മേളനത്തിൽ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണാർഥം കുടുംബ യോഗങ്ങൾ നടന്നു. പാമ്പുരുത്തിയിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.കെ.മുനീർ, അരിവരിഞ്ഞിപുഴ, എള്ളരിഞ്ഞി എന്നിവിടങ്ങളിൽ എഐസിസി സെക്രട്ടറി റോജി എം.ജോൺ, തളാപ്പ്, ഉദയഗിരി എന്നിവിടങ്ങളിൽ നിഷാ സോമൻ, കേളകത്ത് ബി.ആർ.എം.ഷഫീർ എന്നിവർ ഉദ്ഘാടനം ചെയ്തു. ധർമടം മണ്ഡലത്തിൽ പര്യടനം നടത്തി. വേങ്ങാട്  നടന്ന സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു.കെ.സുധാകരൻ ഇന്ന് അഴീക്കോട് മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 9.30ന് കുന്നുംകൈ അംബേദ്കർ കോളനിയിൽ നിന്ന് ആരംഭിക്കും. 

എം.വി.ജയരാജൻ
കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ ധർമടം മണ്ഡലത്തിൽ പര്യടനം നടത്തി. വേങ്ങാട് പഞ്ചായത്തിലെ കുറുവാത്തൂരിൽ ആയിരുന്നു ആദ്യ സ്വീകരണം. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം രാത്രി പിണറായി പൊട്ടൻ പാറയിൽ സമാപിച്ചു.  എം.കെ.മുരളി, പി.ഭാസ്‌ക്കരൻ, കെ.ഗിരീശൻ, എം.സജീവൻ, പി.എം.അഖിൽ, കെ.അനുശ്രീ, ടി.വി.അനുപ്രിയ, ഇ.കെ.ദൃശ്യ, എം.മഹേഷ് കുമാർ, കെ.ശിവദാസൻ, കെ.ജയാനന്ദൻ, പി.എം.ദിഷ്ണ പ്രസാദ് എന്നിവർ പ്രസംഗിച്ചു. എം.സുരേന്ദ്രൻ, കെ.ശശിധരൻ, കെ.ബാബുരാജ്, ടി.പ്രകാശൻ, വി.സി.വാമനൻ, ടി.ഭാസ്‌ക്കരൻ, ടി.കെ.എ.ഖാദർ, കെ.മുകുന്ദൻ എന്നിവർ അനുഗമിച്ചു. ഇന്ന് (വെള്ളി) മട്ടന്നൂർ മണ്ഡലത്തിലാണ് പര്യടനം.

ADVERTISEMENT

സി.രഘുനാഥ്
കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് ധർമടം മണ്ഡലത്തിൽ പര്യടനം നടത്തി. ചിറക്കുനിയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം.ആർ.സുരേഷ് പര്യടനം ഉദ്ഘാടനം ചെയ്തു. ചക്കരക്കൽ മണ്ഡലം പ്രസിഡന്റ് കെ.പി.ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം മനോഹരൻ വയോറ, മഹിളാ മോർച്ച ജില്ലാ അധ്യക്ഷ റീന മനോഹരൻ, എസ്ടി മോർച്ച ജില്ലാ പ്രസിഡന്റ് സജേഷ് പയ്യാവൂർ, ഒബിസി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശിവശങ്കരൻ, ജില്ലാ സെക്രട്ടറി പി.വി.അജയ് കുമാർ എന്നിവർ പ്രസംഗിച്ചു. ചക്കരക്കല്ലിൽ സമാപന യോഗത്തിൽ സ്ഥാനാർഥി സി.രഘുനാഥ്, കൂട്ട ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.