തളിപ്പറമ്പ്∙ കഴിഞ്ഞ ദിവസം രാവിലെ മുതൽ ഉച്ചവരെ തളിപ്പറമ്പ് അഗ്നിരക്ഷാ കേന്ദ്രത്തിന് കീഴിൽ ഉണ്ടായത് 4 തീപിടിത്തം.ചപ്പാരപ്പടവ് പഞ്ചായത്തിലെ മടക്കാട് ഒരേക്കറോളം റബർ തോട്ടത്തിന് തീ പിടിച്ചപ്പോൾ പുളിമ്പറമ്പ്, കാഞ്ഞിരങ്ങാടിന് സമീപം തീയന്നൂർ, ഏഴോം എന്നിവിടങ്ങളിലും പറമ്പുകളിൽ തീപിടിത്തമുണ്ടായി.ഏഴോത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ്∙ കഴിഞ്ഞ ദിവസം രാവിലെ മുതൽ ഉച്ചവരെ തളിപ്പറമ്പ് അഗ്നിരക്ഷാ കേന്ദ്രത്തിന് കീഴിൽ ഉണ്ടായത് 4 തീപിടിത്തം. ചപ്പാരപ്പടവ് പഞ്ചായത്തിലെ മടക്കാട് ഒരേക്കറോളം റബർ തോട്ടത്തിന് തീ പിടിച്ചപ്പോൾ പുളിമ്പറമ്പ്, കാഞ്ഞിരങ്ങാടിന് സമീപം തീയന്നൂർ, ഏഴോം എന്നിവിടങ്ങളിലും പറമ്പുകളിൽ തീപിടിത്തമുണ്ടായി. ഏഴോത്ത് വയലിലാണ് തീ പിടുത്തമുണ്ടായത്. അഗ്നിരക്ഷാ കേന്ദ്രം അസി സ്റ്റേഷൻ ഓഫിസർ കെ.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് എല്ലാ സ്ഥലങ്ങളിലും തീപിടിത്തം നിയന്ത്രിച്ചത്. ഇന്നലെ രാവിലെ 6ന് മാങ്ങാട് കെ.ഓമനയുടെ പശു ചാണകക്കുഴിയിൽ വീണ സംഭവത്തിലും കെ.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം എത്തി രക്ഷകരായി. ‌