ജലവിതരണംമുടങ്ങും :തളിപ്പറമ്പ്∙ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഇന്ന് മുഴുവനായും നാളെ ഭാഗികമായും ജലവിതരണം മുടങ്ങും. മട്ടന്നൂർ∙ അഞ്ചരക്കണ്ടി – പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഭാഗമായ വെളിയമ്പ്രയിലുള്ള ഇൻടേക്ക് കം പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുഴുവനായും നാളെ ഭാഗികമായും പദ്ധതിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലവിതരണം മുടങ്ങും : തളിപ്പറമ്പ്∙ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ  ഇന്ന് മുഴുവനായും നാളെ ഭാഗികമായും ജലവിതരണം മുടങ്ങും.
മട്ടന്നൂർ∙ അഞ്ചരക്കണ്ടി – പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഭാഗമായ വെളിയമ്പ്രയിലുള്ള ഇൻടേക്ക് കം പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുഴുവനായും നാളെ ഭാഗികമായും പദ്ധതിയുടെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂർ, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, എരഞ്ഞോളി, കതിരൂർ എന്നീ പഞ്ചായത്തുകളിലും കണ്ണൂർ കോർപറേഷൻ പരിധിയിലുള്ള ചേലോറ ഡിവിഷനിലും കുടിവെള്ള വിതരണം മുടങ്ങുമെന്ന് കേരള വാട്ടർ അതോറിറ്റി പെരളശ്ശേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സി. എൻജിനീയർ അറിയിച്ചു.

വൈദ്യുതി മുടക്കം
പയ്യന്നൂർ∙  പെരുമ്പ മത്സ്യ മാർക്കറ്റ്, മുത്തപ്പൻ പരിസരം, മരമില്ല്, മില്ലിന്റെ പടിഞ്ഞാറ് ഭാഗങ്ങൾ എന്നീ പ്രദേശങ്ങളിൽ ഇന്ന് 8: 30 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം∙ ഇന്ന്എച്ച്ടി ലൈനിൽ ടച്ചിങ് വർക്ക്‌ നടക്കുന്നതിനാൽ ചെമ്പേരി സെക്‌ഷനിലെ കൂവച്ചി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി  മുടങ്ങും. ശ്രീകണ്ഠപുരം സെക്‌ഷന് കീഴിലുള്ള  കാനപ്രം  ട്രാൻസ്ഫോമറിൽ രാവിലെ 8  മുതൽ വൈകിട്ട് 5 വരെ വൈദ്യുതി  മുടങ്ങും. പഴയങ്ങാടി ബദരിയ നഗർ, പൊടിക്കളം വിളമ്പരം മുക്ക്, പന്ന്യാൽ, കൂട്ടുമുഖം കാവുമ്പായി, കൊയിലി, ചുണ്ടക്കുന്ന്, എള്ളരിഞ്ഞി ഭാഗങ്ങളിൽ  9  മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഇരിക്കൂർ  സെക്‌ഷനിലെ വളവുപാലം, പെരുമണ്ണ്, പെടയങ്ങോട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.30  മുതൽ 12.30 വരെയും, മീൻകുളം,കയിലൂർ, മൈൽകുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈകിട്ട് 2.30 മുതൽ 5 വരെയും വരെ വൈദ്യുതി  മുടങ്ങും.

ADVERTISEMENT

ഹെൽപ് ഡെസ്ക് ഇന്നുമുതൽ 
കണ്ണൂർ∙ ജില്ലയിലെ ഭിന്നശേഷിക്കാരും 85 വയസ്സിന് മുകളിൽ പ്രായമുളളവരുമായ വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് ദിനത്തിൽ പോളിങ് ബൂത്തിൽ എത്തുന്നതിനും വോട്ട് ചെയ്ത് തിരിച്ച് വീട്ടിൽ എത്തുന്നതിനും ആവശ്യമായ വീൽ ചെയറുകൾ, പിക് ആൻഡ് ഡ്രോപ്, വൊളന്റിയർ സേവനങ്ങൾ, പോളിങ് ബൂത്തിലെ സഹായങ്ങൾ എന്നീ സൗകര്യങ്ങൾ ലഭ്യമാക്കാൻ ജില്ലാ സാമൂഹിക നീതി ഓഫിസിൽ ഇന്നുമുതൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുളള സമയത്ത് സംശയനിവാരണത്തിനായി ഹെൽപ് ഡെസ്‌കിൽ ബന്ധപ്പെടാം. ഫോൺ:0497 2997811, 82819 99015.