ശുദ്ധജല വിതരണം മുടങ്ങും അഴീക്കോട് ശുദ്ധജല പദ്ധതിയുടെ പമ്പിങ് മെയിനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി കണ്ണൂർ സബ് ഡിവിഷൻ അസി.എക്സി.എൻജിനീയർ അറിയിച്ചു. പൂർവവിദ്യാർഥി സംഗമം 23ന് തളിപ്പറമ്പ്∙ മൂത്തേടത്ത് ഹൈസ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശുദ്ധജല വിതരണം മുടങ്ങും; അഴീക്കോട് ശുദ്ധജല പദ്ധതിയുടെ പമ്പിങ് മെയിനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി കണ്ണൂർ സബ് ഡിവിഷൻ അസി.എക്സി.എൻജിനീയർ അറിയിച്ചു.

പൂർവവിദ്യാർഥി സംഗമം 23ന്
തളിപ്പറമ്പ്∙ മൂത്തേടത്ത് ഹൈസ്കൂൾ 1980–81 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർഥി സംഗമം സ്നേഹ സംഗമം എന്ന പേരിൽ 23ന് 9.30ന് തൃച്ചംബരം ജീവൻപ്രകാശ് ഓഡിറ്റോറിയത്തിൽ നടക്കും. രാജേന്ദ്രൻ നാറാത്ത് ഉദ്ഘാടനം ചെയ്യും. കമ്മിറ്റി പ്രസിഡന്റ് വിനോദ് പട്ടുവം അധ്യക്ഷത വഹിക്കും. നാടൻ പാട്ട് കലാകാരൻ റംഷി പട്ടുവം മുഖ്യാതിഥിയാകും. തുടർന്ന് ഗുരുവന്ദനം നടക്കും. 2ന് വിവിധ കലാപരിപാടികളും നടക്കുമെന്ന് ഭാരവാഹികളായ ഇ.വി.സുരേശൻ, പി.വി.ലളിത, 
പി.പി.പാർഥരാജ് എന്നിവർ 
അറിയിച്ചു.