തലശ്ശേരി∙റെയിൽവേ ഡിവിഷനൽ മാനേജർ ആർ.എം.അരുൺകുമാർ ചതുർവേദിയും ഉദ്യോഗസ്ഥരും തലശ്ശേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. അമൃത് ഭാരത് പദ്ധതിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനാണ് ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തിയത്. ഇരു പ്ലാറ്റ്ഫോമുകളിലും പൂർണമായും മേൽക്കൂര സ്ഥാപിക്കൽ, സ്റ്റേഷനും പരിസരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙റെയിൽവേ ഡിവിഷനൽ മാനേജർ ആർ.എം.അരുൺകുമാർ ചതുർവേദിയും ഉദ്യോഗസ്ഥരും തലശ്ശേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. അമൃത് ഭാരത് പദ്ധതിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനാണ് ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തിയത്.

ഇരു പ്ലാറ്റ്ഫോമുകളിലും പൂർണമായും മേൽക്കൂര സ്ഥാപിക്കൽ, സ്റ്റേഷനും പരിസരവും മോടികൂട്ടൽ, പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കൽ, പ്ലാറ്റ്ഫോമിലും പാർക്കിങ് കേന്ദ്രങ്ങളിലും ലൈറ്റ് ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് സ്റ്റേഷനിൽ പുരോഗമിക്കുന്നത്.

ADVERTISEMENT

സീനിയർ ഡിവിഷനൽ സേഫ്റ്റി ഓഫിസർ മുരളീധരൻ, ഡപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീകുമാർ, സീനിയർ എൻജിനീയർ പ്രവീൺ കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ശശികുമാർ കല്ലിഡുംബിൽ യാത്രക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഡിവിഷനൽ മാനേജരുടെ ശ്രദ്ധയിൽപെടുത്തി.