കൂത്തുപറമ്പ്∙ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള നരേന്ദ്രമോദിയുടെ ശ്രമത്തിനെതിരെ അവസാന ഇടതുപക്ഷ പ്രവർത്തകന്റെയും ശ്വാസം നിലയ്ക്കും വരെ പോരാടുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കിണവക്കലിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ കോട്ടയം നോർത്ത് ലോക്കൽ തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂത്തുപറമ്പ്∙ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള നരേന്ദ്രമോദിയുടെ ശ്രമത്തിനെതിരെ അവസാന ഇടതുപക്ഷ പ്രവർത്തകന്റെയും ശ്വാസം നിലയ്ക്കും വരെ പോരാടുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കിണവക്കലിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ കോട്ടയം നോർത്ത് ലോക്കൽ തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . കഴിഞ്ഞദിവസം പ്രധാനമന്ത്രി നടത്തിയ പ്രസംഗം മത വർഗീയ ധ്രുവീകരണം നടത്താനുള്ള പരസ്യമായ ആഹ്വാനമാണ്. വിലക്കയറ്റം, ദാരിദ്ര്യം പോലുള്ള പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എൻ. ബാലൻ അധ്യക്ഷത വഹിച്ചു.  എം. എസ്. നിഷാദ്, വി.കെ.ഗിരിജൻ, കെ.പി.അബ്ദുൽ ഖാദർ, താജുദ്ദീൻ മട്ടന്നൂർ, ശ്രീനിവാസൻ മാറോളി , പി.ചന്ദ്രൻ, സി. രാജീവൻ, പി.രാഘവൻ, എം.ദാസൻ എന്നിവർ പ്രസംഗിച്ചു.