സൗജന്യ മണ്ണു പരിശോധന: കണ്ണൂർ∙ ജില്ലയിലെ കൃഷിയിടങ്ങളിലെ മണ്ണിന്റെ ഫലഭൂയിഷ്ഠത മനസ്സിലാക്കുന്നതിനും നിലവിലുള്ള വിളകളുടെയും പുതുതായി കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകളുടെയും വളപ്രയോഗം കാര്യക്ഷമമാക്കുന്നതിനുമായി മണ്ണ് പരിശോധിക്കാം. കർഷകർ, കർഷക സംഘടനകൾ, സമിതികൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയ്ക്കു നേരിട്ടോ കൃഷി ഭവൻ മുഖേനയോ മണ്ണു സാംപിളുകൾ തളിപ്പറമ്പ് കരിമ്പത്ത് പ്രവർത്തിക്കുന്ന ജില്ലാ മണ്ണു പരിശോധനാ ലാബിൽ നൽകാം. കൃഷി വകുപ്പിന്റെ വിവിധ പദ്ധതിയിൽപെടുന്ന സാംപിളുകൾ സൗജന്യമായി പരിശോധിച്ചു മണ്ണു പരിപോഷണ കാർഡ് ലഭ്യമാക്കും. 9495756717, 9383472038.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗജന്യ മണ്ണു പരിശോധന:
കണ്ണൂർ∙ ജില്ലയിലെ കൃഷിയിടങ്ങളിലെ മണ്ണിന്റെ ഫലഭൂയിഷ്ഠത മനസ്സിലാക്കുന്നതിനും നിലവിലുള്ള വിളകളുടെയും പുതുതായി കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകളുടെയും വളപ്രയോഗം കാര്യക്ഷമമാക്കുന്നതിനുമായി മണ്ണ് പരിശോധിക്കാം. കർഷകർ, കർഷക സംഘടനകൾ, സമിതികൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയ്ക്കു നേരിട്ടോ കൃഷി ഭവൻ മുഖേനയോ മണ്ണു സാംപിളുകൾ തളിപ്പറമ്പ് കരിമ്പത്ത് പ്രവർത്തിക്കുന്ന ജില്ലാ മണ്ണു പരിശോധനാ ലാബിൽ നൽകാം. കൃഷി വകുപ്പിന്റെ വിവിധ പദ്ധതിയിൽപെടുന്ന സാംപിളുകൾ സൗജന്യമായി പരിശോധിച്ചു മണ്ണു പരിപോഷണ കാർഡ് ലഭ്യമാക്കും. 9495756717, 9383472038.

സർവകലാശാലാ വാർത്തകൾ
എംഎ മ്യൂസിക് പ്രവേശനം:
മ്യൂസിക് പഠനവകുപ്പിൽ 2024 -25 വർഷത്തേക്കുള്ള എംഎ മ്യൂസിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45% മാർക്കോടെ ബിഎ മ്യൂസിക് ബിരുദമാണ് യോഗ്യത. ഏതെങ്കിലും വിഷയത്തിൽ 45% മാർക്കോടെ ബിരുദവും സംഗീതാഭിരുചിയും ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0497-2806404, 98952 32334 

ADVERTISEMENT

മൂല്യ നിർണയ ക്യാംപ് 29 മുതൽ
ആറ്‌, നാല് സെമസ്റ്റർ ബിരുദ (ഏപ്രിൽ 2024) പരീക്ഷകളുടെ മൂല്യനിർണയം 29ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. മൂല്യനിർണയത്തിൽ പങ്കെടുക്കേണ്ട എല്ലാ അധ്യാപകർക്കും നിയമന ഉത്തരവുകൾ അയച്ചിട്ടുണ്ട്. താവക്കര ക്യാംപസിൽ നടക്കേണ്ടിയിരുന്ന ബിഎസ് സി കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ബിഎ ഇക്കണോമിക്സ് എന്നീ ബിരുദ പ്രോഗ്രാമുകളുടെ മൂല്യനിർണയ ക്യാംപുകൾ കണ്ണൂർ ശ്രീ നാരായണ കോളജിലേക്ക് മാറ്റി. മേൽ വിഷയങ്ങളിൽ, കണ്ണൂർ സർവകലാശാല ക്യാംപസിലേക്ക് നിയമന ഉത്തരവ് ലഭിച്ച അധ്യാപകർ 29 മുതൽ ശ്രീ നാരായണ കോളജിൽ മൂല്യനിർണയത്തിനായി ഹാജരാകണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

കൗൺസലിങ് സൈക്കോളജി കോഴ്സ്|കണ്ണൂർ ∙ കേന്ദ്ര സർക്കാർ സഹായത്തോടെ സ്ഥാപിച്ച നാഷനൽ സർവീസ് സൊസൈറ്റി കൗൺസലിങ് ആൻഡ് കരിയർ ഗൈഡൻസ് സെന്റർ പദ്ധതിക്കു കീഴിൽ ആരംഭിക്കുന്ന 6 മാസത്തെ സർട്ടിഫിക്കറ്റ് /ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി കോഴ്സിലേക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഓൺലൈൻ/ വിദൂരവിദ്യാഭ്യാസ രീതിയിൽ പൂർത്തിയാക്കാം. ഫോൺ : 70128 04891, 96052 65998.

ADVERTISEMENT

ഡ്രൈവിങ് ടെസ്റ്റ്: മേയ് 1 മുതൽ  അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കി
തലശേരി∙ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് മേയ് 1 മുതൽ അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കിയതായി തലശ്ശേരി ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു. നിലവിൽ സ്ലോട്ട് ലഭിച്ചവർ പുതിയ തീയതി എടുത്ത് വേണം ടെസ്റ്റിന് ഹാജരാകാൻ. പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതിനാൽ മേയ് 1 മുതൽ ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയതിന്റെ ഭാഗമായാണിതെന്നും ജോയിന്റ് ആർടിഒ പറഞ്ഞു.

26ന് മ്യൂസിയം പ്രവർത്തിക്കില്ല
കണ്ണൂർ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആയതിനാൽ 26ന് ഫോക്‌ലോർ അക്കാദമി മ്യൂസിയം തുറന്നു പ്രവർത്തിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.