ചാവശ്ശേരി∙ ഉളിയിൽ അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് കവർച്ചാ ശ്രമം. ആവിലാട് റോഡിൽ ഷഫീക്കിന്റെ വീട്ടിലാണ് മോഷണം നടന്നത്. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഷഫീക്കും കുടുംബവും വീട് അടച്ച് 10 ദിവസം മുൻപ് ദുബായിലേക്ക് പോയതായിരുന്നു. രാവിലെ ഷട്ടിൽ കളിക്കാനെത്തിയവരാണ് വീടിന്റെ മുൻ ഭാഗത്തെ വാതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാവശ്ശേരി∙ ഉളിയിൽ അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് കവർച്ചാ ശ്രമം. ആവിലാട് റോഡിൽ ഷഫീക്കിന്റെ വീട്ടിലാണ് മോഷണം നടന്നത്. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഷഫീക്കും കുടുംബവും വീട് അടച്ച് 10 ദിവസം മുൻപ് ദുബായിലേക്ക്  പോയതായിരുന്നു. രാവിലെ ഷട്ടിൽ കളിക്കാനെത്തിയവരാണ് വീടിന്റെ മുൻ ഭാഗത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. ഷഫീക്കിന്റെ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്നു പൊലീസിൽ വിവരം നൽകുകയായിരുന്നു.

മട്ടന്നൂർ എസ്ഐ ആർ.എൻ.പ്രശാന്തിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് വീട് പരിശോധിച്ചു. കിടപ്പുമുറികളിലെ അലമാരയിലും മറ്റും സൂക്ഷിച്ച സാധനങ്ങൾ പുറത്തു വലിച്ചിട്ട നിലയിലാണ്. എന്തെങ്കിലും മോഷണം പോയോ എന്ന് വ്യക്തമല്ല. ഷഫീക്കും കുടുംബവും ദുബായിൽ നിന്നു തിരിച്ചെത്തി പരിശോധിച്ചാൽ മാത്രമേ നഷ്ടപ്പെട്ടത് എന്തെന്നു വ്യക്തമാകുകയുള്ളു.