കാലാവസ്ഥ: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യത. കനത്ത ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട്. ഉച്ചകഴിഞ്ഞ് തെക്കൻ‍ ജില്ലകളിൽ മിന്നലോടു കൂടിയ മഴയ്ക്കും സാധ്യത.

കാലാവസ്ഥ: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യത. കനത്ത ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട്. ഉച്ചകഴിഞ്ഞ് തെക്കൻ‍ ജില്ലകളിൽ മിന്നലോടു കൂടിയ മഴയ്ക്കും സാധ്യത.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന്
ബാങ്ക് അവധി

വായന ക്യാംപ് നടത്തി
ചെറുവത്തൂർ ∙ കുട്ടികളുടെ വായന സമ്പന്നമാക്കാൻ കാരിയിൽ ശ്രീകുമാർ സ്മാരക വായനശാല ബാലവേദിയുടെ നേതൃത്വത്തിലാണ് കോട്ടപ്പുറം വഞ്ചിവീട്ടിൽ 'ഓളവും തീരവും' വായന ക്യാംപ് സംഘടിപ്പിച്ചു.പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം ക്യാംപ് ഉദ്ഘാടനം ചെയ്തു.

ഫോട്ടോ  നൽകണം
ചെറുപുഴ∙ കേരഗ്രാമം പദ്ധതി പ്രകാരം ചെറുപുഴ പഞ്ചായത്തിൽ കേടായ തെങ്ങുകൾ മുറിച്ചുമാറ്റാൻ അപേക്ഷ നൽകിയതിൽ മുറിച്ച തെങ്ങിനടുത്തുള്ള ഫോട്ടോ നൽകാൻ ബാക്കിയുള്ളവർ നാളെത്തന്നെ കൃഷിഭവനിൽ എത്തിക്കണമെന്നു കൃഷി ഓഫിസർ അറിയിച്ചു.

പരിശീലന  ക്യാംപ്  നാളെമുതൽ
പിലാത്തറ ∙ കാഴ്ചപരിമിതർക്കായി ഭിന്നശേഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്ആർ ടോക്സ് ഗ്രൂപ്പിലൂടെ 3 ദിവസത്തെ ഓഫ്‌ലൈൻ മൊബൈൽ പരിശീലന ക്യാംപ് നാളെമുതൽ 30 വരെ മാതമംഗലം ആശ്രയ കേന്ദ്രത്തിൽ നടക്കും.  എസ്ആർ ടോക്സ് വാട്സാപ് കൂട്ടായ്മയുടെ സ്ഥാപകനായ പിലാത്തറ ചുമടുതാങ്ങിയിലെ ശ്രീനിധിയാണ് ക്യാംപിനു  നേതൃത്വം നൽകുന്നത്.  12 മുതൽ 35 വയസ്സ് വരെയുള്ള കാഴ്ചപരിമിതർക്കു പങ്കെടുക്കാം.  ഭക്ഷണവും താമസ സൗകര്യവും സൗജന്യം. 9400501205,7902685080.

ADVERTISEMENT

പാച്ചേനിയിൽ  ശുദ്ധജലക്ഷാമം
പാച്ചേനി∙ കടുത്ത വേനലിൽ പാച്ചേനിയിൽ ശുദ്ധജല ക്ഷാമം രൂക്ഷമായി. റോഡ് നിർമാണ പ്രവൃത്തി തുടരുന്നതിനാൽ ജപ്പാൻ ശുദ്ധജല പദ്ധതിയിൽ നിന്നുള്ള ജലവിതരണം മാസങ്ങളായി മുടങ്ങി കിടക്കുകയാണ്. അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

കരുതൽ നിക്ഷേപം കൈപ്പറ്റണം
തളിപ്പറമ്പ്∙ സർ സയിദ് കോളജിൽ 2022–23 അധ്യയന വർഷം കോഴ്സ് പൂർത്തിയാക്കിയ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ അവരുടെ കരുതൽ നിക്ഷേപം മേയ് 15ന് മുൻപ് കോളജ് ഓഫിസിൽ നിന്ന് കൈപ്പറ്റണം. അല്ലാത്തപക്ഷം തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.