പിണറായി∙ ഫുട്ബോൾ വാങ്ങാൻ പണം കണ്ടെത്താൻ തിരഞ്ഞെടുപ്പ് ദിനത്തിൽ പോളിങ് ബൂത്തിനു സമീപം കച്ചവടം ചെയ്തു കുട്ടിക്കൂട്ടം. വെസ്റ്റ് യുപി സ്കൂളിലെ 159–ാം ബൂത്തിന് സമീപമാണ് വി.കെ.യദുനന്ദ്, എം.വി.ശിവനന്ദ്, ധ്യാൻശാൻ എന്നിവരുടെ നേതൃത്വത്തിൽ ചന്ത ഒരുക്കിയത്. പോളിങ് സ്റ്റേഷനിൽ മണിക്കൂറുകളോളം ക്യൂനിന്ന് ദാഹിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിണറായി∙ ഫുട്ബോൾ വാങ്ങാൻ പണം കണ്ടെത്താൻ തിരഞ്ഞെടുപ്പ് ദിനത്തിൽ പോളിങ് ബൂത്തിനു സമീപം കച്ചവടം ചെയ്തു കുട്ടിക്കൂട്ടം. വെസ്റ്റ് യുപി സ്കൂളിലെ 159–ാം ബൂത്തിന് സമീപമാണ് വി.കെ.യദുനന്ദ്, എം.വി.ശിവനന്ദ്, ധ്യാൻശാൻ എന്നിവരുടെ നേതൃത്വത്തിൽ ചന്ത ഒരുക്കിയത്. പോളിങ് സ്റ്റേഷനിൽ മണിക്കൂറുകളോളം ക്യൂനിന്ന് ദാഹിച്ചു വല‍ഞ്ഞ  വോട്ടർമാർക്കായി തണ്ണിമത്തൻ ജൂസ്, ലൈം ജ്യൂസ്, കുട്ടികൾ നട്ടു വിളവെടുത്ത നാടൻ വെണ്ട എന്നിവ വിറ്റാണ് കളിക്കാൻ ഫുട്ബോൾ വാങ്ങാൻ ഇവർ പണം കണ്ടെത്തിയത്. വോട്ടർമാർ ജൂസ് കുടിച്ചും വെണ്ട വാങ്ങിയും കുട്ടിക്കൂട്ടത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.