പിണറായി∙ തിരഞ്ഞെടുപ്പിനെക്കാൾ വലിയ വാശിയായിരുന്നു എകെജി ഹയർ സെക്കൻഡറി സ്കൂൾ 153–ാം നമ്പർ ബൂത്തിൽ ആദ്യ വോട്ട് രേഖപ്പെടുത്താൻ. ഇവിടെ ആദ്യ വോട്ട് രേഖപ്പെടുത്തൽ കഴിഞ്ഞ 45 വർഷമായി പുത്തൻവീട്ടിൽ നാരായണൻ നായരുടെ കുത്തകയാണ്. നാരായണൻ നായരുടെ വിയോഗത്തോടെ രണ്ടും മൂന്നും നാലും സ്ഥാനക്കാരായ കച്ചേരി ദിനേശൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിണറായി∙ തിരഞ്ഞെടുപ്പിനെക്കാൾ വലിയ വാശിയായിരുന്നു എകെജി ഹയർ സെക്കൻഡറി സ്കൂൾ 153–ാം നമ്പർ ബൂത്തിൽ ആദ്യ വോട്ട് രേഖപ്പെടുത്താൻ. ഇവിടെ ആദ്യ വോട്ട് രേഖപ്പെടുത്തൽ കഴിഞ്ഞ 45 വർഷമായി പുത്തൻവീട്ടിൽ നാരായണൻ നായരുടെ കുത്തകയാണ്. നാരായണൻ നായരുടെ വിയോഗത്തോടെ രണ്ടും മൂന്നും നാലും സ്ഥാനക്കാരായ കച്ചേരി ദിനേശൻ, മനത്തൂർ പ്രഭാകരൻ, കെ.പുരുഷു എന്നിവർ തമ്മിലായിരുന്നു മത്സരം.

നാരായണൻ നായർ പുലർച്ചെ 3.45നാണ് ക്യൂവിൽ സ്ഥാനം പിടിക്കാറെങ്കിൽ ഇന്നലെ മനത്തൂർ പ്രഭാകരൻ പുലർച്ചെ 2.45ന് എത്തി ആദ്യ വോട്ടറായി. മകനുമായി എത്തിയ കച്ചേരി ദിനേശന് പ്രഭാകരനെ മറികടക്കാനായില്ല. ഇതിനിടയിൽ നാരായണൻ നായരുടെ മകൻ പത്മനാഭൻ പിതാവിന്റെ കുത്തക നിലനിർത്താനുറച്ച് 5.30ന് എത്തിയെങ്കിലും ആറാം സ്ഥാനക്കാരനാവേണ്ടി വന്നു.