മട്ടന്നൂർ∙ ആംബുലൻസിൽ കിടന്നു കൊണ്ടു 93 വയസ്സുകാരൻ വോട്ട് ചെയ്തു. മട്ടന്നൂർ പാലോട്ടുപള്ളി എൻഐഎസ് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് ആശുപത്രിയിലേക്കു പോകുന്നതിനിടയിൽ പാലോട്ടുപള്ളി സ്വദേശി കുന്നൂൽ ഖാദർ വോട്ട് ചെയ്യാൻ എത്തിയത്. പോളിങ് ഉദ്യോഗസ്ഥർ പുറത്തിറങ്ങി വന്ന് ആംബുലൻസിൽ കിടക്കുകയായിരുന്ന ഖാദറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ∙ ആംബുലൻസിൽ കിടന്നു കൊണ്ടു 93 വയസ്സുകാരൻ വോട്ട് ചെയ്തു. മട്ടന്നൂർ പാലോട്ടുപള്ളി എൻഐഎസ് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് ആശുപത്രിയിലേക്കു പോകുന്നതിനിടയിൽ പാലോട്ടുപള്ളി സ്വദേശി കുന്നൂൽ ഖാദർ വോട്ട് ചെയ്യാൻ എത്തിയത്. പോളിങ് ഉദ്യോഗസ്ഥർ പുറത്തിറങ്ങി വന്ന് ആംബുലൻസിൽ കിടക്കുകയായിരുന്ന ഖാദറിന്റെ കൈവിരലിൽ മഷി പുരട്ടി ഒപ്പ് രേഖപ്പെടുത്തി ഓപൺ വോട്ടിനു സൗകര്യം ഒരുക്കി.

കിടപ്പിലായവർക്ക് വീട്ടിൽ വച്ചു തന്നെ വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരുന്നുവെങ്കിലും ഇതിനായി അപേക്ഷ നൽകിയിരുന്നില്ല. ചികിത്സയിൽ കഴിയുന്ന ഖാദർ ഇന്നലെ ആശുപത്രിയിൽ പോകുന്ന വഴിക്ക് വോട്ട് രേഖപ്പെടുത്താൻ ബന്ധുക്കൾ അവസരം ഒരുക്കുകയായിരുന്നു. എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്ത ഖാദർ ഇത്തവണയും വോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തോടെയാണു മടങ്ങിയത്.