പാപ്പിനിശ്ശേരി ∙ ഈ തിരഞ്ഞെടുപ്പുകൊണ്ട് ഒരു ഗവ. പ്രൈമറി സ്കൂളിനാണ് കെട്ടുറപ്പ് ലഭിച്ചത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കാത്തതിനാൽ ഒരു വർഷമായി പാപ്പിനിശ്ശേരി കാട്ടിലെപള്ളി ഗവ.മാപ്പിള എൽപി സ്കൂൾ സമീപത്തെ വാടക വീട്ടിലാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രമാണിച്ചു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാപ്പിനിശ്ശേരി ∙ ഈ തിരഞ്ഞെടുപ്പുകൊണ്ട് ഒരു ഗവ. പ്രൈമറി സ്കൂളിനാണ് കെട്ടുറപ്പ് ലഭിച്ചത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കാത്തതിനാൽ  ഒരു വർഷമായി പാപ്പിനിശ്ശേരി കാട്ടിലെപള്ളി ഗവ.മാപ്പിള എൽപി സ്കൂൾ സമീപത്തെ വാടക വീട്ടിലാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രമാണിച്ചു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കിയതിനാൽ അഴീക്കോട് മണ്ഡലത്തിലെ 2 പോളിങ് ബൂത്തുകൾ ഇവിടെ സുഗമമായി പ്രവർത്തിച്ചു. 41,43 ബൂത്തുകളാണ് പ്രവർത്തിച്ചത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കാതെ അപകടകരമായ നിലയിലായതോടെയാണു ക്ലാസുകൾ മാറി പ്രവർത്തിച്ചത്. അടുത്ത അധ്യയന വർഷം ഈ കെട്ടിടത്തിൽ പ്രവർത്തിക്കാനാകുമെന്നു നാട്ടുകാർ അറിയിച്ചു.