മാട്ടൂലിൽ ഇന്ന് ഹജ് പഠന ക്ലാസ് മാട്ടൂൽ∙ സിഎച്ച് സെന്ററിന്റെ നേതൃത്വത്തിൽ മാട്ടൂൽ സെൻട്രൽ ടാംസിറ്റി ഓഡിറ്റോറിയത്തിൽ ഇന്ന് ഹജ് പഠനക്ലാസ് നടക്കും. രാവിലെ 9.30ന് പി.പി.ഉമ്മർ മുസലിയാർ ക്ലാസെടുക്കും. വൈദ്യുതി മുടങ്ങും വേങ്ങാട് ∙ ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു രാവിലെ 8.30 മുതൽ വൈകിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാട്ടൂലിൽ ഇന്ന് ഹജ് പഠന ക്ലാസ്; മാട്ടൂൽ∙ സിഎച്ച് സെന്ററിന്റെ നേതൃത്വത്തിൽ മാട്ടൂൽ സെൻട്രൽ ടാംസിറ്റി ഓഡിറ്റോറിയത്തിൽ  ഇന്ന് ഹജ് പഠനക്ലാസ് നടക്കും. രാവിലെ 9.30ന്  പി.പി.ഉമ്മർ  മുസലിയാർ ക്ലാസെടുക്കും.

വൈദ്യുതി മുടങ്ങും
വേങ്ങാട് ∙ ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു രാവിലെ 8.30 മുതൽ വൈകിട്ട് 5.30വരെ ആർടെക് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി തടസ്സപ്പെടും.‌
പെരിങ്ങത്തൂർ ∙ കിടഞ്ഞി, കിടഞ്ഞി ടവർ, കിടഞ്ഞി റേഷൻ കട, എൻഎഎം റോഡ്, പുതുശ്ശേരി പള്ളി എന്നീ ട്രാൻസ്ഫോമർ പരിധി–7.00– 3.30.