ലവൽക്രോസ് അടച്ചിടും താണ - ആയിക്കര (നയിടുക്ക്) റോഡിൽ കണ്ണൂർ സൗത്ത് - കണ്ണൂർ സ്റ്റേഷനുകൾക്കിടയിലുള്ള 241-ാം നമ്പർ ലവൽക്രോസ് ഇന്ന് രാത്രി 10 മുതൽ നാളെ രാവിലെ 4 വരെ അറ്റകുറ്റപ്പണിക്ക് അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു. ഇഎസ്ഐ: പരാതി നൽകാം മേയ് 9ന് ഉച്ചയ്ക്ക് 2ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലവൽക്രോസ് അടച്ചിടും:
താണ - ആയിക്കര (നയിടുക്ക്) റോഡിൽ കണ്ണൂർ സൗത്ത് - കണ്ണൂർ സ്റ്റേഷനുകൾക്കിടയിലുള്ള 241-ാം നമ്പർ ലവൽക്രോസ് ഇന്ന് രാത്രി 10 മുതൽ നാളെ രാവിലെ 4 വരെ അറ്റകുറ്റപ്പണിക്ക് അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.

ഇഎസ്ഐ: പരാതി നൽകാം
മേയ് 9ന് ഉച്ചയ്ക്ക് 2ന് തോട്ടട ഇഎസ്ഐ ആശുപത്രിയിൽ നടക്കുന്ന പരാതി പരിഹാര സെൽ യോഗത്തിൽ ഇഎസ്ഐ ഗുണഭോക്താക്കൾക്ക് പരാതി ബോധിപ്പിക്കാനുണ്ടെങ്കിൽ നേരിട്ടോ അല്ലാതെയോ യോഗത്തിന് മുൻപ് ആശുപത്രി സൂപ്രണ്ടിന് സമർപ്പിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു.

ADVERTISEMENT

ബാങ്ക് അവധി
∙ നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

ഹജ് പഠനക്യാംപ് 5ന്
കണ്ണൂർ∙ കെഎൻഎം ജില്ലാ കമ്മിറ്റിയുടെ ഹജ് പഠന ക്യാംപ് 5ന് 9.30 മുതൽ 1 വരെ കണ്ണൂർ താണയിലെ എംഐഎസ് നോളജ് സെന്ററിൽ നടക്കും. മേയർ‌ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും. കെഎൻഎം സംസ്ഥാന സെക്രട്ടറിയുമായ സി.മുഹമ്മദ്‌ സലീം സുല്ലമി, എംജിഎം സംസ്ഥാന സെക്രട്ടറി ഷമീമ ഇസ്‌ലാഹി എന്നിവർ ക്ലാസെടുക്കും.