മാടായി കോളേജ് അധ്യാപകൻ പി രജിത് കുമാറിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ എട്ടോളം വരുന്ന അക്രമികൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു . രജിത് കുമാർ ലോക്സഭ ഇലക്ഷനിൽ കോൺഗ്രസ് ബൂത്ത് ഏജന്റായി പ്രവർത്തിച്ചിരുന്നു. കള്ളവോട്ട് തടയാനുള്ള ശ്രമം രജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായതിൽ ഉള്ള പകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ കോൺഗ്രസിന്റെ ബൂത്ത് ഏജന്റായി പ്രവർത്തിച്ച കോളജ് അധ്യാപകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആക്രമിച്ചെന്ന് പരാതി. മാടായി കോളജ് അധ്യാപകൻ പി. രജിത് കുമാറിനെയാണ് ബുധൻ രാത്രി പത്തുമണിയോടെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്കു മടങ്ങുമ്പോൾ മാരകായുധങ്ങളുമായി എട്ടോളം പേർ ആക്രമിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ബൂത്ത് ഏജന്റായിരുന്ന രജിത് കുമാർ കള്ളവോട്ടു തടയാൻ ശ്രമിച്ചെന്നും അതിന്റെ പ്രതികാരമായാണ് ആക്രമണമെന്നും പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിയമപരമായി നേരിടുമെന്ന് കെപിസിടിഎ മേഖലാ കമ്മിറ്റി അറിയിച്ചു.