ഗെസ്റ്റ് അധ്യാപകനിയമനം :മട്ടന്നൂർ∙പഴശ്ശിരാജ എൻഎസ്എസ് കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് ഇംഗ്ലിഷ്, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയൻസ്. ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗെസ്റ്റ് അധ്യാപക നിയമനം : മട്ടന്നൂർ∙പഴശ്ശിരാജ എൻഎസ്എസ് കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് ഇംഗ്ലിഷ്, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയൻസ്. ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ട‌റുടെ ഓഫിസിൽ റജിസ്റ്റർ ചെയ്‌ത യോഗ്യരായ ഉദ്യോഗാർഥികൾ 9നു വൈകിട്ട് 5നു മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കോളജ് ഓഫീസിലോ/prnsscollege64@gmail.com എന്ന ഇമെയിലിലേക്കോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 0490 2471747

വൈദ്യുതി മുടക്കം 
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ താഴെകാരാറമ്പ, വിജ്ഞാനകൗമുദി, കോവൂർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 11.30 വരെ, നിടുകുളം, നിടുകുളം ടവർ, നിടുകുളം സ്കൂൾ ട്രാൻസ്ഫോമർ പരിധിയിൽ 11.30 മുതൽ 1.30 വരെ. കോമക്കരി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 2.30 വരെ.

ADVERTISEMENT

പരിശീലനം നൽകും
പയ്യന്നൂർ ∙ മഹാദേവ ഗ്രാമം കോൽക്കളി സംഘം കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ് ജേതാവ് കെ.ശിവകുമാറിന്റെ ശിക്ഷണത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും മഹാദേവ ഗ്രാമത്തിൽ വച്ച് സൗജന്യമായി കോൽക്കളി, ചരടുകുത്തി കോൽക്കളി പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ നാളെ വൈകിട്ട് 5ന് മഹാദേവ ദേശായി വായനശാലയിൽ എത്തണം. 9961475993, 9961470110.

എക്സിക്യൂട്ടീവ് 3 ദിവസം മാഹിയിൽ നിർത്തില്ല
കണ്ണൂർ∙അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11, 25, ജൂൺ ഒന്ന് തീയതികളിൽ ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) മാഹി റെയിൽവേ സ്റ്റേഷനിൽ നിർത്തില്ലെന്നു റെയിൽവേ അറിയിച്ചു.

ADVERTISEMENT

ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്
കണ്ണൂർ∙14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ലാ ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് 7നു രാവിലെ 9നു തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.   01-09-2010നോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 04902321111, 8593016464

ഒഴിവുകൾ
കുന്നോത്ത്∙ ഐഎച്ച്ആർഡിയുടെ ഇഎംഎസ് മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇംഗ്ലിഷ്, മാത്തമാറ്റിക്സ് (പാർട്ട് ടൈം), ഹിന്ദി (പാർട്ട് ടൈം ), മലയാളം (പാർ‍‍ട്ട് ടൈം) ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളിലേക്ക് 9,10 തീയതികളിൽ കൂടിക്കാഴ്ച നടത്തും. ‌55% മാർക്കോടെ മാസ്റ്റർ ബിരുദവും യുജിസി നെറ്റ് യോഗ്യതയും അഭികാമ്യം. ഫോൺ: 04902423044, 8547003404.