ചെറുപുഴ∙ ടോറസ് ഇടിച്ച് രണ്ടു കുട്ടികൾക്ക് പരുക്ക്. ക്രിസ്റ്റിന മാത്യു (12), കോലുവള്ളിയിലെ കൊച്ചുമഠത്തിൽ ആരാധ്യ (12) എന്നിവർക്കാണു പരുക്കേറ്റത്. ഇന്ന് രാവിലെ 9.15ന് മീന്തുള്ളി കുരിശിങ്കലിൽ വച്ചായിരുന്നു അപകടം. ക്രിസ്റ്റിന മാത്യുവിനെ പയ്യന്നൂരിലെയും ആരാധ്യയെ ചെറുപുഴയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess