ചപ്പാരപ്പടവ്∙ ഡോക്ടർമാരുടെ അപര്യാപ്തതയും അധികൃതരുടെ അനാസ്ഥയുംമൂലം ഒടുവള്ളിത്തട്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റുന്നുവെന്ന മനോരമ വാർത്തയെത്തുടർന്ന് ഇന്നലെ ആശുപത്രിയിലെത്തിയത് 4 ഡോക്ടർമാർ. സായാഹ്ന ഒപിയും പ്രവർത്തിച്ചു.കഴിഞ്ഞദിവസം ഒപിയിലെത്തിയ 187 രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചപ്പാരപ്പടവ്∙ ഡോക്ടർമാരുടെ അപര്യാപ്തതയും അധികൃതരുടെ അനാസ്ഥയുംമൂലം ഒടുവള്ളിത്തട്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റുന്നുവെന്ന മനോരമ വാർത്തയെത്തുടർന്ന് ഇന്നലെ ആശുപത്രിയിലെത്തിയത് 4 ഡോക്ടർമാർ. സായാഹ്ന ഒപിയും പ്രവർത്തിച്ചു.കഴിഞ്ഞദിവസം ഒപിയിലെത്തിയ 187 രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. സായാഹ്ന ഒപി പ്രവർത്തിച്ചതുമില്ല. വയോജനങ്ങളായ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ഡോക്ടറെ കാണാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. അതേസമയം ആശുപത്രിയിൽ ആവശ്യത്തിനുള്ള ഡോക്ടർ ഇല്ലാതാകുന്നത് വാർത്തയാകുമ്പോൾ മാത്രമാണ് കുറച്ചു ദിവസമെങ്കിലും ആശുപത്രിയിൽ അത്യാവശ്യത്തിനുള്ള ഡോക്ടർമാർ എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.