തൃക്കരിപ്പൂർ∙ കള്ള് കട്ട് കുടിച്ച് കള്ളൻ. മൂക്കുമുട്ടെ കള്ള് കുടിച്ചതെങ്കിലും ബോധം പോകാതെ ഷാപ്പിലെ സിസി ടിവിയുടെ ഹാർഡ് ഡിസ്കും എടുത്തു കൊണ്ടുപോയി. തൃക്കരിപ്പൂർ നടക്കാവിലെ കള്ള് ഷാപ്പിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കള്ള് മോഷണം നടന്നത്.മേശപ്പുറത്ത് പണമുണ്ടായിരുന്നെങ്കിലും കള്ളൻ അതിൽ തൊട്ടിട്ടില്ല. ഷാപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ∙ കള്ള് കട്ട് കുടിച്ച് കള്ളൻ. മൂക്കുമുട്ടെ കള്ള് കുടിച്ചതെങ്കിലും ബോധം പോകാതെ ഷാപ്പിലെ സിസി ടിവിയുടെ ഹാർഡ് ഡിസ്കും എടുത്തു കൊണ്ടുപോയി. തൃക്കരിപ്പൂർ നടക്കാവിലെ കള്ള് ഷാപ്പിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കള്ള് മോഷണം നടന്നത്.മേശപ്പുറത്ത് പണമുണ്ടായിരുന്നെങ്കിലും കള്ളൻ അതിൽ തൊട്ടിട്ടില്ല. ഷാപ്പിൽ സിസി ടിവി ഉണ്ടായിരുന്നെങ്കിലും ഹാർഡ് ഡിസ്ക് ഊരി എടുത്തതിനാൽ ആളുടെ ചിത്രം ലഭിച്ചില്ല. 

വാതിൽ പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്. മേശപ്പുറത്തു സൂക്ഷിച്ച 3 കുപ്പികളിലെ കള്ള് അകത്താക്കി.കഴിഞ്ഞ വർഷവും ഈ ഷാപ്പിൽ കള്ളൻ കയറിയിരുന്നു. എന്നാൽ, അന്ന് കുടിച്ച കള്ളിന്റെ പണം മേശപ്പുറത്തു വച്ചിട്ടാണ് ‘നല്ലവനായ’ കള്ളൻ പോയത്. ഇതിനെത്തുടർന്നാണ് ഷാപ്പിൽ സിസി ടിവി ക്യാമറ സ്ഥാപിച്ചത്.ഉടമയുടെ പരാതിയെത്തുടർന്ന് ചന്തേര പൊലീസ് സ്ഥലത്തെത്തി.