കോവിഡ് സ്ഥിരീകരിച്ചവരിൽ പത്താം ക്ലാസ് വിദ്യാർഥിനിയും. കാഞ്ഞങ്ങാട്ടെ ഒരു സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടി അവസാന ദിവസത്തെ 2 പരീക്ഷയും എഴുതിയിട്ടുണ്ട്. ഇതിനെ തുടർന്നു കുട്ടിയുമായി സമ്പർക്കം പുലർത്തിയ മറ്റു വിദ്യാർഥികളുടെയും പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് സ്ഥിരീകരിച്ചവരിൽ പത്താം ക്ലാസ് വിദ്യാർഥിനിയും. കാഞ്ഞങ്ങാട്ടെ ഒരു സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടി അവസാന ദിവസത്തെ 2 പരീക്ഷയും എഴുതിയിട്ടുണ്ട്. ഇതിനെ തുടർന്നു കുട്ടിയുമായി സമ്പർക്കം പുലർത്തിയ മറ്റു വിദ്യാർഥികളുടെയും പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരുടെയും വിവരം ആരോഗ്യവകുപ്പ് ശേഖരിച്ചു തുടങ്ങി.

ആലാമിപ്പള്ളി സ്വദേശിനിയായ വിദ്യാർഥിനിയുടെ അച്ഛൻ 17ന് വൈകിട്ട് 4നാണ് വിദേശത്തു നിന്ന് വീട്ടിലെത്തിയത്. ഇദ്ദേഹത്തിനോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

ADVERTISEMENT

പിന്നീട് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. 18നും 19നുമുള്ള പരീക്ഷകളിലാണ് വിദ്യാർഥിനി എഴുതിയത്. ഈ ദിവസങ്ങളിൽ കുട്ടിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടികയാണ് ആരോഗ്യവകുപ്പ് തയാറാക്കുന്നത്.