കോവിഡിനെതിരെ മുന്നിൽ നിന്നു പോരാടുന്ന ആരോഗ്യപ്രവർത്തകര്‍ക്ക് ആദരമർപ്പിച്ച് വേറിട്ടൊരു ചിത്രമൊരുക്കി ആർക്കിടെക്ടും ചിത്രകാരിയുമായ റഹില അബ്ദുള്ള റംസിർ. ലോകത്തെ രക്ഷിക്കാൻ കാർട്ടൂണുകളിലും സിനിമകളിലും പാഞ്ഞെത്തുന്ന സൂപ്പർ ഹീറോയെപ്പോലെ സ്റ്റെതസ്കോപ്പും മാസ്കുമണിഞ്ഞു പൊരുതുന്ന ആരോഗ്യ പ്രവർത്തകനെ കോഫിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിനെതിരെ മുന്നിൽ നിന്നു പോരാടുന്ന ആരോഗ്യപ്രവർത്തകര്‍ക്ക് ആദരമർപ്പിച്ച് വേറിട്ടൊരു ചിത്രമൊരുക്കി ആർക്കിടെക്ടും ചിത്രകാരിയുമായ റഹില അബ്ദുള്ള റംസിർ. ലോകത്തെ രക്ഷിക്കാൻ കാർട്ടൂണുകളിലും സിനിമകളിലും പാഞ്ഞെത്തുന്ന സൂപ്പർ ഹീറോയെപ്പോലെ സ്റ്റെതസ്കോപ്പും മാസ്കുമണിഞ്ഞു പൊരുതുന്ന ആരോഗ്യ പ്രവർത്തകനെ കോഫിയും സ്പൂണും കൊണ്ടു ക്യാൻവാസിൽ വരച്ച ആ ചിത്രമാണ്– ദ അൺ സങ് ഹീറോസ്

സാധാരണ ചിത്ര ഉപകരണങ്ങളും നിറക്കൂട്ടുകളുമൊന്നുമില്ലാെ കോഫിയും സ്പൂണുമുപയോഗിച്ചു മാത്രമാണ് മനോഹരമായ ഈ ചിത്രം റഹീല ഒരുക്കിയിരിക്കുന്നത്. കാസർകോട് കോവിഡ് ഹോസ്പിറ്റലിലേക്കായി ജില്ലാ കലക്ടര്‍ സജിത് ബാബു ഐഎഎസിന് ഈ ചിത്രോപഹാരം റഹീല കൈമാറി. ചിത്രം വരയ്ക്കുന്ന വിഡിയോയും ചിത്രകാരി പങ്കുവച്ചിട്ടുണ്ട്–

ADVERTISEMENT