കുമ്പള ∙ കനത്ത മഴയിൽ പരവനടുക്കത്തെ ഒരു വീട്ടിലും കുമ്പളയിലെ 8 വ്യാപാര സ്ഥാപനങ്ങളിലും മോഷണം. വീട്ടിൽ നിന്നു പണം കവർന്നു. വ്യാപാര സ്ഥാപനങ്ങളിൽ നിന്നു ഫാൻസി സാധനങ്ങളും, തുണിത്തരങ്ങളും, വാച്ചുകളും കവർന്നു. കുമ്പള ടൗണിലെ വ്യാപാര സ്ഥാപനങ്ങളായ അംന കളക്‌ഷൻസ്, മിസ് റോസ്, ടോപ്പ് ലേഡി, റാംപ്, ലെതർ വേൾഡ്, ബാഗ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമ്പള ∙ കനത്ത മഴയിൽ പരവനടുക്കത്തെ ഒരു വീട്ടിലും കുമ്പളയിലെ 8 വ്യാപാര സ്ഥാപനങ്ങളിലും മോഷണം. വീട്ടിൽ നിന്നു പണം കവർന്നു.  വ്യാപാര സ്ഥാപനങ്ങളിൽ നിന്നു ഫാൻസി സാധനങ്ങളും, തുണിത്തരങ്ങളും, വാച്ചുകളും കവർന്നു.  കുമ്പള ടൗണിലെ  വ്യാപാര സ്ഥാപനങ്ങളായ  അംന കളക്‌ഷൻസ്, മിസ് റോസ്, ടോപ്പ് ലേഡി, റാംപ്, ലെതർ വേൾഡ്, ബാഗ് പാലസ്, കണ്ണൂർ മൊബൈൽസ്, എംകെ. എൻറർപ്രൈസസ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. 9നു രാത്രിയാണ് സംഭവം.  

കോവിഡ് ബാധിതർ ഏറെയുള്ള പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോണായതിനാൽ  കുമ്പളയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് കഴിഞ്ഞ 8നാണ് തുറക്കാൻ തുടങ്ങിയത്. ശക്തമായ മഴയിൽ പൂട്ടു പൊളിക്കുന്നതും ഷട്ടർ തുറക്കുന്നതുമായി ശബ്ദം കേൾക്കാൻ സാധിച്ചിരുന്നില്ല. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കുമ്പള ഇൻസ്പെക്ടർ പി.പ്രമോദ്, എസ്ഐ.എ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കടകൾ പരിശോധിച്ചു. പരവനടുക്കം അ‍ഞ്ചംങ്ങാടിയിലെ ഒരു പ്രവാസിയുടെ വീട്ടിലാണ് കവർച്ച നടന്നത്. 10,000 രൂപ നഷ്ടമായി. മേൽപറമ്പ് പൊലീസ് എത്തി പരിശോധന നടത്തി.